വയനാട്ടില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

0

വയനാട്ടില്‍ ഇന്ന് (മെയ് 24) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!