ജില്ലയില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചു

0

മാനന്തവാടി ജില്ലയില്‍ ഒരാള്‍ക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിയായ 37 കാരനാണ് പനി അഥവാ കെ.എഫ്.ഡി. സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍. അറിയിച്ചത്. ഇയാള്‍ ഇപ്പോള്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. ബാവലി, ബൈരക്കുപ്പ സ്വദേശികളായ 2 പേര്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടത് കുരങ്ങ് പനി ബാധിച്ചാണെന്നും സംശയമുണ്ട്. അതിര്‍ത്തി ഗ്രാമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പരിസരത്ത് ജാഗ്രതാ പ്രവര്‍ത്തങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!