വയനാട്ടില്‍ എല്‍.ഡി.എഫിന് അനുകൂല രാഷ്ട്രീയ സാഹചര്യം- പി.പി. സുനീര്‍

മാനന്തവാടി: ജില്ലയില്‍ എല്‍.ഡി.എഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇടനിലക്കാരില്ലാതെ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. സുനീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.…

പ്രതിഫല തുക ലഭിച്ചില്ല; പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍

മാനന്തവാടി: സംസ്ഥാനത്ത് ട്രഷറിനിയന്ത്രണത്തെ തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള പാക്കേജ് പ്രകാരമുള്ള പ്രതിഫല തുക കഴിഞ്ഞ മൂന്ന് മാസക്കാലമായി കുടിശ്ശികയായിരിക്കുകയാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍…

കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനം മാര്‍ച്ച് 15, 16 തീയ്യതികളില്‍

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു) 27-ാമത് ജില്ലാ സമ്മേളനം മാര്‍ച്ച് 15, 16 തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യ ദിവസം രാവിലെ 9.30ന് ഓഫീസേഴ്സ്…

അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് വിലാപയാത്ര

കല്‍പ്പറ്റ: കര്‍ഷക രക്ഷ ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ വിലാപ യാത്രയുടെ സമാപന സമ്മേളനം കെ.പി.സി.സി ജില്ലാ സെക്രട്ടറി എന്‍.ടി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിലില്‍…

ത്രീമാന ചിത്രങ്ങളിലൂടെ വിസ്മയം തീര്‍ത്ത് ജിജി ജോസഫ്

മാനന്തവാടി: ത്രീമാന ചിത്രങ്ങളില്‍ വേറിട്ട മാതൃക സൃഷ്ടിച്ച് ശ്രദ്ധേയനാകുകയാണ് തൃശ്ശിലേരി സ്വദേശിയായ ജിജി ജോസഫ്. റോഡുകളിലെ സീബ്രാ ലൈനുകള്‍ ത്രീമാന ചിത്രങ്ങളാക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്നാണ് പെയിന്റിംഗ് തൊഴിലാളി കൂടിയായ ജിജി ഈ…

വൈഖരീ സംഗീതോത്സവം മാര്‍ച്ച് 29ന്

മാനന്തവാടി: 2015 മുതല്‍ പയിങ്ങാട്ടിരി ശ്രീ രാജേശ്വരി ക്ഷേത്രത്തില്‍ ക്ഷേത്ര ഭക്തജന സമിതി നടത്തി വരുന്ന സംഗീതോത്സവം ഈ വര്‍ഷം മുതല്‍ വൈഖരീ സംഗീതോത്സവം എന്ന പേരില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പയിങ്ങാട്ടിരി…

പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പിടികൂടി

കല്‍പ്പറ്റ: നിരവധി കവര്‍ച്ച കേസിലെ പ്രതിയായ വൈത്തിരി തളിപ്പുഴ ലക്ഷംവീട് കോളനിയിലെ അബുവിന്റെ മകന്‍ ഷാനിബിനെയാണ് ഇന്ന് പുലര്‍ച്ചെ വൈത്തിരി കോളിച്ചാല്‍ ഫോറസ്റ്റിലെ ഷെഡ്ഡില്‍ നിന്നും പോലീസ് പിടികൂടിയത്. കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ സജു, എസ്.ഐ ബിനു…

പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീതിനിഷേധം അവസാനിപ്പിക്കുക: സി.കെ ശശീന്ദ്രന്‍ എം.എല്‍.എ

കല്‍പ്പറ്റ: രാജ്യത്തിന്റെ സമ്പത്ത്ഘടന നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീതിനിഷേധം അവസാനിപ്പിക്കണമെന്ന് എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്…

എസ്.എസ്.എല്‍.സി. പരീക്ഷകള്‍ക്ക് നാളെ തുടക്കം; ജില്ലയില്‍ ഇത്തവണ 12149 വിദ്യാര്‍ത്ഥികള്‍ പരീക്ഷ…

ബത്തേരി: നാളെ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഇത്തവണ ജില്ലയില്‍ 12149 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 6108 ആണ്‍കുട്ടികളും 6041 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. നാളെ ഉച്ചയ്ക്കു ശേഷമാണ് പരീക്ഷ ആരംഭിക്കുന്നത്. ഈ മാസം 28ന്…

ഗ്രാഡുവേഷന്‍ സംഘടിപ്പിച്ചു

വെള്ളമുണ്ട ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയില്‍ യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാഡുവേഷന്‍ ചടങ്ങ് നടത്തി. പി.ടി.എ വൈസ് പ്രസിഡണ്ട് റജീന റാഫിയുടെ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ആയിഷ തബസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം…
error: Content is protected !!