ഗ്രാഡുവേഷന്‍ സംഘടിപ്പിച്ചു
വെള്ളമുണ്ട ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയില്‍ യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാഡുവേഷന്‍ ചടങ്ങ് നടത്തി. പി.ടി.എ വൈസ് പ്രസിഡണ്ട് റജീന റാഫിയുടെ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ആയിഷ തബസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രേമലത, സന്ധ്യ, സ്മിത എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.