തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ യജ്ഞം സംഘടിപ്പിച്ചു

സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിക്ക് കോളനി നിവാസികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വിവിധ…

വാഹനാപകടം ബൈക്ക് യാത്രികന്‍ മരിച്ചു

മാനന്തവാടി ദ്വാരക ഐ.ടി.സി ക്ക് സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ . 4.45 നായിരുന്നു അപകടം..

എസ് എഫ് ഐ ജില്ലാ കമ്മറ്റി ഓഫീസിന് തറക്കല്ലിട്ടു

എസ് എഫ് ഐ ജില്ലാ കമ്മറ്റി ഓഫീസിന് കല്‍പ്പറ്റയില്‍ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് തറക്കല്ലിട്ടു. കല്‍പ്പറ്റ എ കെ ജി ഭവനു സമീപമായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ജില്ലയിലെ എസ് എഫ് ഐ സംഘടനാകരുത്തിന്റെ സാക്ഷ്യപ്പെടുത്തലാണ് ജില്ലാ…

ഗസല്‍ ദമ്പതികളായ റാസയും ബീഗവും വയനാട്ടില്‍

കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ട ഗസല്‍ ദമ്പതികളായ 'റാസയും ബീഗവും' ഏപ്രില്‍ 21ന് കല്‍പ്പറ്റയില്‍ പാടുന്നു. വൈകീട്ട് 7 മണിക്ക് കല്പറ്റ വയലോരം ഹെറിറ്റേജ് ഗസ്റ്റ് ഹൗസിലാണ് 'ഓമലാളെ @ വയനാട്' എന്നു പേരിട്ടിരിക്കുന്ന ഗസല്‍ സന്ധ്യ…

വാരാമ്പറ്റ മഖാം ഉറൂസിന് തുടക്കമായി

ചരിത്ര പ്രസിദ്ധമായ വാരാമ്പറ്റ മഖാം ഉറൂസിന് തുടക്കമായി. കേന്ദ്ര മുശാവറ അംഗം വി.മൂസ ക്കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തിയതോടെയാണ് മഖാം ഉറൂസിന് തുടക്കമായത്. ചടങ്ങില്‍ പി.എ ആലി ഹാജി അധ്യക്ഷനായിരുന്നു.കണ്‍വീനര്‍ കണ്ണാടി മജീദ്, ജുബൈര്‍ ദാരിമി…

ശ്രീ പള്ളിയറ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവം സമാപിച്ചു

എടവക പാണ്ടിക്കടവ് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി കിരാതമൂര്‍ത്തിക്ക് തേങ്ങയേറും, കളമെഴുത്തുംപാട്ടും ഭദ്രകാളി ദേവിക്ക് കളമെഴുത്തുംപാട്ടും നടന്നു. പതിവ് പൂജകള്‍ക്ക് പുറമെ തോറ്റം, കൂറയിടല്‍,…

കോണ്‍ഗ്രസിന് തിരിച്ചു വരവിന്റെ കാലം: ഐ.സി ബാലകൃഷ്ണന്‍

കോണ്‍ഗ്രസിനിത് തിരച്ചു വരവിന്റെ കാലമാണെന്നും ജോയിയെ പോലെ പലരും ഇനി കോണ്‍ഗ്രസിലേക്ക് വരുന്ന കാലം വിദൂരമല്ലെന്നും ഡി.സി.സി.പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ജോയിക്ക് മെമ്പര്‍ഷിപ്പ് നല്‍കിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍…

കോണ്‍ഗ്രസും ബി.ജെ.പിയും ജനങ്ങളെ കബളിപ്പിക്കുന്നു; മന്ത്രി കെ.കെ ശൈലജ

മതേതര സര്‍ക്കാരിന് അധികാരത്തില്‍ എത്തിക്കുക എന്നതാണ് കാലഘട്ടം നമ്മളില്‍ ഏല്‍പ്പിച്ച ദൗത്യമെന്നും തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസും ബി.ജെ.പിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മന്ത്രി കെ കെ ശൈലജ.…

വിമുക്തി കിറ്റി ഷോ ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത പരിസരം 'വിമുക്തി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ വെച്ച് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാത്യൂസ് ജോണ്‍ നിര്‍വ്വഹിച്ചു.…

വള്ളിയൂര്‍ക്കാവ് മഹോത്സവം; ആഘോഷ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം ആഘോഷ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ വി.ആര്‍.പ്രവീജ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആഘോഷ കമ്മിറ്റി പ്രസിഡണ്ട് അഡ്വ.എം. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വടേരി ശിവക്ഷേത്രം…
error: Content is protected !!