വാഹനാപകടം ബൈക്ക് യാത്രികന്‍ മരിച്ചു
മാനന്തവാടി ദ്വാരക ഐ.ടി.സി ക്ക് സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ . 4.45 നായിരുന്നു അപകടം..