കോണ്‍ഗ്രസിന് തിരിച്ചു വരവിന്റെ കാലം: ഐ.സി ബാലകൃഷ്ണന്‍

0

കോണ്‍ഗ്രസിനിത് തിരച്ചു വരവിന്റെ കാലമാണെന്നും ജോയിയെ പോലെ പലരും ഇനി കോണ്‍ഗ്രസിലേക്ക് വരുന്ന കാലം വിദൂരമല്ലെന്നും ഡി.സി.സി.പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ജോയിക്ക് മെമ്പര്‍ഷിപ്പ് നല്‍കിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി, കോണ്‍ഗ്രസ്സ് നേതാക്കളായ എം.ജി.ബിജു, പി.വി.ജോര്‍ജ്ജ്, ജേക്കബ് സെബാസ്റ്റ്യന്‍, അഡ്വ: എന്‍.കെ.വര്‍ഗ്ഗീസ്, എക്കണ്ടി മൊയ്തൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!