കഞ്ചാവുമായി പിടിയില്‍
310 ഗ്രാം കഞ്ചാവുമായി അമ്പലവയല്‍ സ്വദേശി പിടിയില്‍. വ്യാഴാഴ്ച വൈകിട്ട് പുല്‍പള്ളി പോലീസ് സ്റ്റേഷന് സമീപം എസ് ഐ മനോജിന്റെ നേതൃത്ത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സഹദേവന്‍ കുന്നതുപാറമ്പില്‍ 310 ഗ്രാം കഞ്ചാവും ആയി പിടിയിലായത്. വാഹന പരിശോധയനയ്ക്ക് ബിജു, ഹനീഷ്,രഞ്ജിത്ത്, ജോസ് ,സുഭാഷ്, സുരേഷ് ബാബു, എന്നിവര്‍ നേതൃത്വം നല്‍കി.