വാരാമ്പറ്റ മഖാം ഉറൂസിന് തുടക്കമായി

0

ചരിത്ര പ്രസിദ്ധമായ വാരാമ്പറ്റ മഖാം ഉറൂസിന് തുടക്കമായി. കേന്ദ്ര മുശാവറ അംഗം വി.മൂസ ക്കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തിയതോടെയാണ് മഖാം ഉറൂസിന് തുടക്കമായത്. ചടങ്ങില്‍ പി.എ ആലി ഹാജി അധ്യക്ഷനായിരുന്നു.കണ്‍വീനര്‍ കണ്ണാടി മജീദ്, ജുബൈര്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!