ഗസല്‍ ദമ്പതികളായ റാസയും ബീഗവും വയനാട്ടില്‍

0

കേരളത്തിനകത്തും പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ട ഗസല്‍ ദമ്പതികളായ ‘റാസയും ബീഗവും’ ഏപ്രില്‍ 21ന് കല്‍പ്പറ്റയില്‍ പാടുന്നു. വൈകീട്ട് 7 മണിക്ക് കല്പറ്റ വയലോരം ഹെറിറ്റേജ് ഗസ്റ്റ് ഹൗസിലാണ് ‘ഓമലാളെ @ വയനാട്’ എന്നു പേരിട്ടിരിക്കുന്ന ഗസല്‍ സന്ധ്യ അരങ്ങേറുക. ബി ടോക്സ് നടത്തുന്ന പരിപാടിയില്‍ മുന്‍കൂട്ടി വാങ്ങേണ്ടുന്ന പാസ് മുഖേനെയാണ് പ്രവേശനം.

Leave A Reply

Your email address will not be published.

error: Content is protected !!