വിജിലന്റായി ടീം സി-വിജില്‍ രണ്ടു പരാതികള്‍ തീര്‍പ്പാക്കി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതു മുതല്‍ സി-വിജില്‍ ആപ്ലിക്കേഷനിലൂടെ ലഭിച്ച രണ്ടു പരാതികള്‍ തീര്‍പ്പാക്കി. മാനന്തവാടി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളില്‍ നിന്നാണ് കലക്ട്രേറ്റിലെ അന്വേഷണ കൗണ്ടറില്‍ പ്രവര്‍ത്തിക്കുന്ന…

സി.പി.എമ്മില്‍ പൊട്ടിത്തെറി

തലപ്പുഴയിലെ ബാങ്ക് ജീവനക്കാരന്റെ മരണം സി.പി.എമ്മില്‍ പൊട്ടിത്തെറി മറനീക്കി പുറത്തേക്ക്. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പങ്കെടുത്ത ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും ഏരിയാ സെക്രട്ടറി അടക്കം ഇറങ്ങി വന്ന സംഭവത്തെ…

ക്ഷീരമേഖലയ്ക്ക് കരുത്ത് നല്‍കി റീച്ചിംഗ് ഹാന്‍ഡ്

പ്രളയം തകര്‍ത്ത വയനാടിന്റെ ക്ഷീരമേഖലയെ കരം പിടിച്ചുയര്‍ത്തിയും കരുത്ത് നല്‍കിയും റീച്ചിംഗ് ഹാന്‍ഡ്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന റീച്ചിംഗ് ഹാന്‍ഡ്, പ്രളയാനന്തര വയനാട്ടിലെ കര്‍ഷകര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി ഇതിനകം…

വോട്ട് ചെയ്യു ജനാധിപത്യത്തില്‍ പങ്കാളിയാകൂ

മാനന്തവാടി: ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സ്വീപ് തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിക്ക് മാനന്തവാടി താലൂക്കിലും തുടക്കമായി. വോട്ട് ചെയ്യു ജനാധിപത്യത്തില്‍ പങ്കാളിയാവു, കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം എന്നീ…

വേദനാനിര്‍ഭരമായ കാത്തിരിപ്പ്

ചില ദുരിത ജീവിതങ്ങള്‍ക്ക് അതിജീവനം പോലും വേദനാനിര്‍ഭരമായ സമസ്യയായിരിക്കും. ചിലപ്പോള്‍ അവര്‍ക്ക് തന്നെ തോന്നിപ്പോകും മരണത്തിന്റെ കാലൊച്ചകള്‍ക്ക് വേണ്ടിമാത്രമാണ് കാത്തിരിപ്പുകളെന്ന്. ചീരാല്‍ വരിക്കേരി കോളനിയിലെ 80 വയസുകാരി ചീരക്കും മകള്‍…

അജ്ഞാതജീവി ആടിനെ കടിച്ചുകൊന്നു

പേരിയ ആലാറ്റില്‍ കമ്പിനികുന്നില്‍ ഏറത്തു ജോണ്‍സന്റെ ആടിനെയാണ് കഴിഞ്ഞ ദിവസം അജ്ഞാതജീവി കടിച്ചു കൊന്നത്. പുലര്‍ച്ചെ ആടുകളുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയപ്പോള്‍ അജ്ഞാതജീവി ഓടി പോകുന്നത് കണ്ടതായി വീട്ടുകാര്‍ പറഞ്ഞു. കൂടിന്റെ പുറത്തേക്കു…

പരിസ്ഥിതി സൗഹൃദ പ്രചാരണം; ലോഗോ പ്രകാശിപ്പിച്ചു

ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നടത്തിപ്പിലും ഹരിത നിയമാവലി ചട്ടം നിര്‍ബന്ധമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ നടന്ന തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരുടെ…

പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല: ജില്ലാ കളക്ടര്‍

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും ചട്ടലംഘനം നടക്കുന്നുണ്ടോയെന്നു കര്‍ശനമായി നിരീക്ഷിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. കളക്ടറേറ്റ് മിനി…

പി.കെ ആസിഫ് വയനാട് വന്യജീവി സങ്കേതം മേധാവിയായി ചുമതലയേറ്റു

ബത്തേരി: എ.സി.എഫ് പോസ്റ്റിലേക്കാണ് നിയമനമെങ്കിലും വന്യജീവി സങ്കേതത്തിന്റെ ചുമതലയും ഇദ്ദേഹത്തിനു തന്നെയാണ്. ഇതിനു മുന്‍പ് പാലക്കാട് ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒയായിരുന്നു. വയനാട് വന്യ ജീവി സങ്കേതം മേധാവിയായിരുന്ന എന്‍.ടി. സാജന്‍ കോഴിക്കോട്…

വോട്ട് ചോര്‍ച്ചയുണ്ടാകും കെ.സി റോസകുട്ടി

ബത്തേരി: വയനാട് ലോക്‌സഭമണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വയനാട്ടില്‍ നിന്നുള്ളവരെ അവഗണിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി അംഗം കെ.സി റോസകുട്ടി ടീച്ചര്‍. യോഗ്യതയുണ്ടായിട്ടും വയനാട്ടില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി…
error: Content is protected !!