പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി

0

സംസ്ഥാനത്ത് വയനാട് ഉള്‍പ്പെടെ 7 ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി. 20 ശതമാനം സീറ്റ് വര്‍ധനവും ഉണ്ടാകും.2021ല്‍ തുടങ്ങിയ താല്ക്കാലിക ബാച്ചുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷവും ഉണ്ടായിരുന്നു. ഇത് ഈ വര്‍ഷവും തുടരും.മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

 

Leave A Reply

Your email address will not be published.

error: Content is protected !!