Sign in
Sign in
Recover your password.
A password will be e-mailed to you.
വാഹനാപകടം ബൈക്ക് യാത്രികന്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
ബത്തേരിയില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. നമ്പികൊല്ലി കൊട്ടക്കുനി വെള്ളാപ്പള്ളി ലോറന്‍സിന്റെ മകന്‍ ജസ്റ്റിന്‍ ലോറന്‍സ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15 ഓടെ ബത്തേരി പാട്ടവയല്‍…
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവു വേട്ട
ബംഗ്‌ളൂരുവില്‍ നിന്നും മലപ്പുറത്തേക്ക് കൊണ്ടുവരുകയായിരുന്ന ആറു കിലോ കഞ്ചാവാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും എക്‌സൈസ് കസ്റ്റഡിയില്‍. ഇന്ന് പുലര്‍ച്ചെയാണ്…
മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: പി. ഗഗാറിന്‍
മാനന്തവാടിയില്‍ സി.പി.എമ്മിന് നേരെ നടത്തുന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങള്‍ ഉന്നയികുന്നത് സി.പി.എം തകര്‍ക്കാനുള്ള ഛിദ്ര ശക്തികളാണെന്നും…
ടി സിദ്ദിഖ് പ്രചാരണം തുടങ്ങി
കല്‍പ്പറ്റ വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന്റെ പ്രചാരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. രാവിലെ 10 മണിക്ക് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വി.വി വസന്തകുമാറിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ച…
ഹാന്‍ഡ് പമ്പുകള്‍ ഉപയോഗശൂന്യം
കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും ജില്ലയില്‍ ജനങ്ങള്‍ക്ക് നൂറുകണക്കിന് ഹാന്റ് പമ്പ് കുഴല്‍ക്കിണറുകളാണ് ഉപകാരപെടാതെ പോകുന്നത്. ഒരു കാലത്ത് പൊതുജനം കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് ഇത്തരം കുഴല്‍ക്കിണറുകളെയാണ്. ഇപ്പോഴും സമൃദ്ധമായി…
വീണ്ടും ഇന്ധനവില വര്‍ദ്ധന
ബത്തേരി: പെട്രോളിനും ഡീസലിനും ഈ വര്‍ഷം വര്‍ദ്ധിച്ചത് നാലു രൂപയിലധികം. പെട്രോളിന് 4 രൂപ ആറ് പൈസയുടെ വര്‍ദ്ധനവും ഡീസലിന് നാലു രൂപ നാലു പൈസയുടെ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായ വിലക്കുറവിന് ശേഷമാണ് ഈ വര്‍ഷം…
വന സംരക്ഷണ സഭ സംഘടിപ്പിച്ചു
മക്കിയാട്: ലോക വന ദിനത്തിന്റെ ഭാഗമായി വഞ്ഞോട് എ.യു.പി.സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് വന സംരക്ഷണ സഭ സംഘടിപ്പിച്ചു. വയനാട് ഡി.എഫ്.ഒ. ആര്‍. കീര്‍ത്തി ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. ചൂട് കൂടുകയും കാട് കത്തുകയും ചെയ്യുന്നത് നാശത്തിന്റെ തുടക്കമാണ്.…
വിദ്യാഭ്യാസ വായ്പ എടുത്തവരുടെ യോഗം 24 ന്
പുല്‍പ്പള്ളി: ജില്ലയിലെ വിദ്യാഭ്യാസ വായ്പ ബാധ്യതയായവരുടെ പേരില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന ജനദ്രാഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് എജ്യുക്കേഷന്‍ ലോണ്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലയിലെ കാര്‍ഷിക മേഖല തകരുകയും ജിവിത പ്രയാസങ്ങള്‍…
ആന പ്രതിരോധ മതിലിലും അഴിമതി
ബത്തേരി: കാട്ടാന പ്രതിരോധത്തിന് ലക്ഷങ്ങള്‍ ചിലവഴിച്ച് തോട്ടാമൂല ആനഞ്ചിറ വനാതിര്‍ത്തിയില്‍ നിര്‍മ്മിച്ച കല്‍മതില്‍ തകര്‍ന്നു. മൂന്നു വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കല്‍മതില്‍ ആറ്മാസം പിന്നിട്ടപ്പോഴേക്കും തകര്‍ന്നു. ആവശ്യത്തിന്…
വാരാമ്പറ്റ ഉറൂസ് മതപ്രഭാഷണം ഇന്നു മുതല്‍
വെള്ളമുണ്ട: വാരാമ്പറ്റ മഖാം ഉറൂസിനോടനുബന്ധിച്ച് മത പ്രഭാഷണങ്ങള്‍ക്ക് ഇന്ന് തുടക്കം. കേരളത്തിലെ പ്രശസ്തരായ മതപ്രഭാഷകരാണ് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രഭാഷണം നടത്തുക. ജില്ലയിലെ അതിപുരാതനമായ വാരാമ്പറ്റ മഖാം ഉറൂസിനോടനുബന്ധിച്ച് മഖാം…