പുല്‍പ്പള്ളി: ജില്ലയിലെ വിദ്യാഭ്യാസ വായ്പ ബാധ്യതയായവരുടെ പേരില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന ജനദ്രാഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് എജ്യുക്കേഷന്‍ ലോണ്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലയിലെ കാര്‍ഷിക മേഖല തകരുകയും ജിവിത പ്രയാസങ്ങള്‍ മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുകയും ചെയ്യുമ്പോള്‍ ബാങ്കുകളുടെ ജനദ്രോഹ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 24 ന് 2 മണിക്ക് പുല്‍പ്പള്ളി പഞ്ചായത്ത് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ പ്രസിഡണ്ട് ടി.ഡി.മാത്യു, ജോസ് കടുപ്പില്‍, യു.സി തങ്കച്ചന്‍ എന്നിവര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.