Sign in
Sign in
Recover your password.
A password will be e-mailed to you.
വയനാട് മണ്ഡലത്തില്‍ ഒരു പത്രിക കൂടി
കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിനത്തില്‍ വയനാട് മണ്ഡലത്തില്‍ ഒരു പത്രിക കൂടി. മലപ്പുറം വണ്ടൂര്‍ പുല്ലൂര്‍ കോളനിയിലെ കോട്ടയില്‍ മണി ആണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍…
തെരുവുനായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു
ബത്തേരി കൈപ്പഞ്ചേരിയില്‍ തെരുവുനായയുടെ ആക്രമണം. വിദ്യാര്‍ത്ഥിക്കും വീട്ടമ്മയ്ക്കുമടക്കം അഞ്ചു പേര്‍ക്ക് കടിയേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കൈപ്പഞ്ചേരിയില്‍ തെരുവുനായ ആക്രമണം ഉണ്ടായത്. ആദ്യം കരാര്‍ ജോലിയുടെ ഭാഗമായി കൈപ്പഞ്ചേരിയില്‍…
വയനാടിന് പരിഗണന നല്‍കിയത് ഇടതുപക്ഷം: മന്ത്രി കെ.കെ.ശൈലജ
മാനന്തവാടി: വയനാടിന്റെ വികസനത്തിന് മുഖ്യമായ പരിഗണന ലഭിച്ചത് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ ഭരണത്തിലിരിക്കുന്ന സമയങ്ങളിലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വയനാടിന്റെ വികസന സാധ്യതകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത്…
ചൂത് 2019 ഗോത്ര സഹവാസ ക്യാമ്പിന് നാളെ തുടക്കം
വാരാമ്പറ്റ ഗവ: ഹൈസ്‌കൂളില്‍ തുടി ഗോത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചൂത് 2019 ഗോത്ര സഹവാസ ക്യാമ്പ് നാളെ ആരംഭിക്കും. മാനന്തവാടി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്യും.വാളാരംകുന്ന്, ചീരപ്പൊയില്‍, അംബേദ്ക്കര്‍, ചെറിയനരിപ്പാറ,…
ഖുര്‍ആന്‍ സമ്മേളനവും ഉമ്മുല്‍ഖുറാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുര്‍ആന്‍ പ്രഖ്യാപനവും മാര്‍ച്ച് 31…
ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനവും ഉമ്മുല്‍ഖുറാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുര്‍ആന്‍ പ്രഖ്യാപനവും ഞായറാഴ്ച കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ…
തയ്യല്‍ തൊഴിലാളി സംഗമം നടത്തി
കേരള സ്റ്റേറ്റ് ടൈയിലേഴ്സ് അസോസിയേഷന്‍ എന്‍ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ തയ്യല്‍ തൊഴിലാളി സംഗമം നടത്തി. കെ.എസ്.ടി.എ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് ഔസേപ്പ്…
കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിത്വം: ഘടകകക്ഷികള്‍ നിരാശയില്‍
കല്‍പ്പറ്റ: വയനാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ വയനാട്ടിലെ യു.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയില്‍ കടുത്ത നിരാശയുണ്ടെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ പി.പി.എ കരീം പറഞ്ഞു. പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തോട്…
വാഹനാപകടം; ചികിത്സയിലായിരുന്ന കര്‍ണാടക സ്വദേശി മരിച്ചു
ഇക്കഴിഞ്ഞ 23ന് രാത്രി ബത്തേരി ഡയറ്റിനു സമീപം ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന കര്‍ണാടക സ്വദേശി മരിച്ചു. കര്‍ണാടക നഗരം ഒങ്ങല്ലൂര്‍ വിനോദ് കുമാര്‍(24) ആണ് മരിച്ചത്. ഇന്ന് രാവിലെ മെഡിക്കല്‍ കോളേജ്…
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി യാത്രയയപ്പ് സംഘടിപ്പിച്ചു
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി യാത്രയയപ്പ് സംഘടിപ്പിച്ചു. പരിപാടി ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എ മണികണ്ഠന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. അധ്യാപകരായ ഫൈസല്‍, സിദ്ദീഖ്, രേഷ്മ…
പോലീസുകാരനെ ആക്രമിച്ചതിന് നാലര വര്‍ഷം തടവ്
വാഹന പരിശോധനക്കിടെ പോലീസുകാരനെ ആക്രമിച്ച കേസില്‍ 5 പേരെ ശിക്ഷിച്ചു. പേരാവൂര്‍ സ്വദേശികളായ സിറാജ്, എം സുരേഷ്, പി കരീം, സത്യന്‍, സുരേഷ് എന്നിവരെയാണ് വിവിധ വകുപ്പുകളിലായി നാലര വര്‍ഷം തടവും പിഴയും മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി സെയ്തലവി…