വയനാട് ചുരത്തില്‍ ഗതാഗത കുരുക്ക്

വയനാട് ചുരത്തില്‍ ഗതാഗത കുരുക്ക്.എട്ടാം വളവില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളമായി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.പുലര്‍ച്ചെ 2 മണിയോടെയാണ് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറി ചുരത്തില്‍ കുടുങ്ങിയത്.

രേഖകളില്ലാതെ കടത്തിയ ഏഴുലക്ഷം രൂപ പിടിച്ചെടുത്തു

കല്‍പ്പറ്റ: രേഖകളില്ലാതെ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഏഴുലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ 11 മണിയോടെ കാക്കവയല്‍ നഴ്സറിപ്പടിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടിച്ചെടുത്തത്. സുല്‍ത്താന്‍ ബത്തേരി…

ഫയര്‍ലാന്റ് കോളനി നിവാസികള്‍ ദുരിതത്തില്‍

സുല്‍ത്താന്‍ ബത്തേരിയിലെ നഗര വികസനം പുരോഗമിക്കുമ്പോഴും, ടൗണിനോട് ചേര്‍ന്ന് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ദുരിതജീവിതം പേറുകയാണ്. ബത്തേരി ഫയര്‍ലാന്റ് കോളനിയിലെ മുപ്പതോളം കുടുംബങ്ങളാണ് വീടുകളോട് ചേര്‍ന്ന് മാലിന്യം ഒഴുകുന്ന ഓടയില്‍ നിന്നുള്ള…

എട്ട് വീടുകളുടെ താക്കോല്‍ നല്‍കി

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട സമര്‍പ്പണം ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ എവിടെ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍…

വിശുദ്ധന്‍മാരുടെ ജീവിത മാതൃക പിന്‍പറ്റണം; സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ്

മാനന്തവാടി: വിശുദ്ധന്‍മാരുടെ ജീവിത മാതൃക വിശ്വാസ സമൂഹം പിന്‍പറ്റണമെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. കോതമംഗലത്ത് കബറടങ്ങിയ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോ ബാവായുടെ തിരുശേഷിപ്പ്…

വേനല്‍മഴയിലും കര്‍ഷകര്‍ക്ക് നഷ്ടം

ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും പടിഞ്ഞാറത്തറ വീട്ടിക്കാമൂലയില്‍ ആയിരക്കണക്കിന് നേന്ത്ര വാഴകള്‍ നിലം പൊത്തി. വാഴകള്‍ക്ക് തൂണുകള്‍ കൊടുത്തു കെട്ടുമ്പോഴായിരുന്നു ഒട്ടും പ്രതിക്ഷികാതെ ഇന്നലെ ഉച്ച കഴിഞ്ഞ് കനത്ത വേനല്‍ മഴ പെയ്തത്. ചിറ്റേനി…

ഉപജീവനമാര്‍ഗ്ഗമടഞ്ഞു; കുറുവാ ദ്വീപ് പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്

മാനന്തവാടി: പ്രളയത്തെ തുടര്‍ന്നുണ്ടായ കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് പുറമെ വരള്‍ച്ചയും പിടിമുറുക്കിയ സമയത്ത് വനമേഖലയോട് ചേര്‍ന്ന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു പൂട്ടിയതോടെ പട്ടിണിയിലായ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജില്ലയിലെ…

രാഹുല്‍ ഗാന്ധി വയനാട്ടില്‍

പ്രഖ്യാപനം നടത്തിയത് എ കെ ആന്റണി. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതം നല്‍കിയതായി എ.കെ. ആന്റണി. വയനാടാണ് ഏറ്റവും അനുയോജ്യ മണ്ഡലമെന്ന് എ.കെ ആന്റണി. അമേഠിയ്ക്ക് പുറമെയാണ് രാഹുല്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്നത്.…

നായയുടെ തല പ്ലാസ്റ്റിക് ബോട്ടിലില്‍ കുടുങ്ങി

തലയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ കുടുങ്ങിയതിനാല്‍ വെള്ളം കുടിക്കാനോ, ഭക്ഷണം കഴിക്കാനോ കഴിയാതെ ദിവസങ്ങളായി അലയുന്ന നായയുടെ അവസ്ഥ ആരുടെയും മനസ്സലിയിക്കും. കഴിഞ്ഞ അഞ്ചു ദിവസമായി ബത്തേരി മാനിക്കുനി ഭാഗത്താണ് നായ അലഞ്ഞു തിരിയുന്നത്. പ്രദേശത്തെ…

വാഹനാപകടം നിരവധി പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ കൈനാട്ടിക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ബത്തേരി- കല്‍പ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസ്സും, ബത്തേരിക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുമാണ് കൂട്ടിയിടിച്ചത്.…
error: Content is protected !!