വേനല്‍മഴയിലും കര്‍ഷകര്‍ക്ക് നഷ്ടം

0

ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും പടിഞ്ഞാറത്തറ വീട്ടിക്കാമൂലയില്‍ ആയിരക്കണക്കിന് നേന്ത്ര വാഴകള്‍ നിലം പൊത്തി. വാഴകള്‍ക്ക് തൂണുകള്‍ കൊടുത്തു കെട്ടുമ്പോഴായിരുന്നു ഒട്ടും പ്രതിക്ഷികാതെ ഇന്നലെ ഉച്ച കഴിഞ്ഞ് കനത്ത വേനല്‍ മഴ പെയ്തത്. ചിറ്റേനി അബു, കെ.ടി. കുഞ്ഞബ്ദുള്ള, ബിനു വീട്ടിക്കാട്ടില്‍, അബ്ദുല്‍ ഗഫൂര്‍, രമേശന്‍, വാസു എന്നിവരുടെ ആയിരക്കണക്കിന് വാഴകള്‍ ആണ് നഷ്ടപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!