വയനാട് ചുരത്തില്‍ ഗതാഗത കുരുക്ക്

0

വയനാട് ചുരത്തില്‍ ഗതാഗത കുരുക്ക്.എട്ടാം വളവില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളമായി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.പുലര്‍ച്ചെ 2 മണിയോടെയാണ് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറി ചുരത്തില്‍ കുടുങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!