രാഹുല്‍ ഗാന്ധി വയനാട്ടില്‍

0

പ്രഖ്യാപനം നടത്തിയത് എ കെ ആന്റണി. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതം നല്‍കിയതായി എ.കെ. ആന്റണി. വയനാടാണ് ഏറ്റവും അനുയോജ്യ മണ്ഡലമെന്ന് എ.കെ ആന്റണി. അമേഠിയ്ക്ക് പുറമെയാണ് രാഹുല്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്നത്. രണ്ടാഴ്ച്ച നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ജില്ലയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനം തുടങ്ങി. ഭവന സന്ദര്‍ശനം തുടങ്ങി വിപുലമായ പ്രചരണ പരിപാടികള്‍ ആരംഭിക്കുമെന്ന് ഡി.സി.സി. പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍എ.

Leave A Reply

Your email address will not be published.

error: Content is protected !!