കല്‍പ്പറ്റ കൈനാട്ടിക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ബത്തേരി- കല്‍പ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസ്സും, ബത്തേരിക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുമാണ് കൂട്ടിയിടിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.