Sign in
Sign in
Recover your password.
A password will be e-mailed to you.
മോദി സര്‍ക്കാറിനെ താഴെയിറക്കാനുള്ള പോരാട്ടം: ഡി രാജ
മോദി സര്‍ക്കാറിനെ താഴെയിറക്കാനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ. മാനന്തവാടിയില്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് ബി.ജെ.പിക്കും…
രാഹുലിനെ വിമര്‍ശിച്ച് സി.കെ. ജാനു
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായത് വയനാട് മണ്ഡലത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയല്ലെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയെന്നും സി.കെ ജാനു. ഉത്തര്‍പ്രദേശിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത രാഹുല്‍…
രാഹുല്‍ ഗാന്ധി ചരിത്രം കുറിച്ചു
വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാണ് രാഹുല്‍ വയനാട് കളക്ട്രേറ്റില്‍ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ മുമ്പാകെയാണ്…
പോലീസ് ഒബ്സര്‍വര്‍ ജില്ലയില്‍
ലോക്സഭാ തിരഞ്ഞെടുപ്പ് ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വയനാട്, വടകര മണ്ഡലങ്ങളില്‍ നിയോഗിച്ച പോലിസ് ഒബ്സര്‍വര്‍ നിതിന്‍ ദീപ് ബ്ലാഗന്‍ ജില്ലയിലെത്തി. രാജസ്ഥാന്‍ കേഡറിലെ 2003 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ…
ടി.എല്‍ സാബുവിനെതിരെ നടപടിയെടുക്കും
സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ പദവി രാജിവെക്കണമെന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനം അംഗീകരിക്കാത്ത ടി.എല്‍ സാബുവിനെതിരെ നടപടി എടുക്കുവാന്‍ തീരുമാനിച്ചു. ഈ തീരുമാനം യു.ഡി.എഫ് നേതൃയോഗത്തില്‍ പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം…
തട്ടിക്കൊണ്ട് പോയ യുവാവിനെ വിട്ടയച്ചു; സംഭവത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘം
മാനന്തവാടിയില്‍ നിന്നും നാടകീയമായി തട്ടിക്കൊണ്ട് പോയ യുവാവിനെ സംഘം വിട്ടയച്ചു. കൂത്തുപറമ്പ് ഓലായിക്കര ബദരിയ മന്‍സില്‍ അമീര്‍ (22) നെയാണ് വിട്ടയച്ചത്. പോലീസ് പ്രതികളെ തിരിച്ചറിയുകയും, ഏതു നിമിഷവും വലയിലാകുമെന്ന സൂചന ലഭിച്ചതോടെയുമാണ് സംഘം…
ദേശീയ കരാത്തെ സെമിനാര്‍ ഏപ്രില്‍ 8, 9 തീയ്യതികളില്‍
മാനന്തവാടി: കിമുറ ഷോട്ടോറിയുകായ് - കരാത്തെ- ഇന്ത്യയുടെ നേതൃത്വത്തില്‍ മാനന്തവാടി ന്യുമാന്‍സ് കോളേജില്‍ വെച്ച് ഏപ്രില്‍ 8, 9 തീയ്യതികളില്‍ ദേശീയ കരാത്തെ സെമിനാറും ബ്ലാക്ക് ബെല്‍റ്റ് ദാന ചടങ്ങും നടത്തുമെന്ന് ദേശീയ സെക്രട്ടറി കെ.ജെ ചാക്കോ,…
മാനന്തവാടി ഒന്നാമത് 93 ശതമാനം തുക ചെലവഴിച്ചു
മാനന്തവാടി: പദ്ധതിവിഹിത വിനിയോഗത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. 2018-2019 വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ 93 ശതമാനമാണ് വിനിയോഗിച്ചത്. പദ്ധതി വിഹിതത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 92.84 ശതമാനം…
രാഹുല്‍ ഗാന്ധി നാളെ പത്രിക നല്‍കും
രാഹുല്‍ ഗാന്ധി നാളെ രാവിലെ 11 മണിക്ക് പത്രിക സമര്‍പ്പിക്കുമെന്ന് രമേശ് ചെന്നിത്തല. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റയില്‍ റോഡ് ഷോ നടത്തും. പ്രിയങ്ക ഗാന്ധി രാഹുലിനെ അനുഗമിക്കും. ഇന്ന് രാത്രി 8.30 ന് കോഴിക്കോട് എത്തുന്ന രാഹുല്‍…
തുഷാര്‍ വെള്ളാപ്പള്ളി പത്രിക സമര്‍പ്പിച്ചു
കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ മുസ്ലീം വോട്ടുകള്‍ കണ്‍സോളിഡേറ്റ് ചെയ്യാമെന്ന കോണ്‍ഗ്രസ് തന്ത്രം നടപ്പാവില്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. വയനാട് കളക്ട്രേറ്റില്‍ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്…