സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
10471 പേർക്ക് സംമ്പർക്കത്തിലൂടെ രോഗബാധ.
കൊവിഡ് മൂലം ഇന്ന് 23 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
7570 പേർക്ക് രോഗമുക്തി.
952 പേരുടെ ഉറവിടം വ്യക്തമല്ല
116 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ്.
24 മണിക്കൂറിനിടെ 66228 സാമ്പിളുകൾ പരിശോധിച്ചു
നിലവിൽ 95918 പേർ ചികിത്സയിൽ