കൂട്ട് 89 ഒത്തുചേരല്‍

കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 1989ല്‍ പഠനം പൂര്‍ത്തിയാക്കിയ 200ഓളം വിദ്യാര്‍ഥികളുടെ ഒത്ത് ചേരല്‍ കൂട്ട് 89' പൂര്‍വ വിദ്യാര്‍ഥി സംഗമം വേറിട്ട അനുഭവമായി. 1 മുതല്‍ 10വരെ ക്ലാസുകളില്‍ പഠിപ്പിച്ച മുഴുവന്‍…

രാഹുല്‍ ഗാന്ധിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം;കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ്

രാഹുല്‍ ഗാന്ധിയെ വന്‍ ഭൂരിപക്ഷത്തോടെ വയനാട് ലോകസഭ മണ്ഡലത്തില്‍ നിന്നും വിജയിപ്പിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. മാനന്തവാടി ട്രൈ സം ഹാളില്‍ സംഘടfപ്പിച്ച കണ്‍വെന്‍ഷന്‍…

ജാലിയന്‍വാലാബാഗ്: ദൃശ്യാവിഷ്‌കാരം

കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി ഒ.ബി.സി. ഡിപ്പാര്‍ട്ട്മെന്റ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ദൃശ്യാവിഷ്‌കാരം ജില്ലയില്‍ നടത്തുമെന്ന് സംഘടന ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16…

മതേതരത്വവും ജനാധിപത്യവും ആക്രമിക്കപ്പെട്ടു

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് കീഴില്‍ മതേതരത്വവും ജനാധിപത്യവും ആക്രമിക്കപ്പെട്ടുവെന്ന് അഖിലേന്ത്യ കിസാന്‍സഭ ദേശീയ പ്രസിഡണ്ട് അശോക് ധാവളേ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബി.ജെ.പിക്കും…

കിടപ്പ് രോഗികള്‍ക്ക് വിഷു ഈസ്റ്റര്‍ സമ്മാനവുമായി പെയിന്‍ & പാലിയേറ്റീവ്

കാവുംമന്ദം: ജീവിതം നാല് ചുമരുകള്‍ക്കുള്ളില്‍ ഹോമിക്കപ്പെട്ട കിടപ്പ് രോഗികള്‍ക്ക് വിഷു ഈസ്റ്റര്‍ സമ്മാനങ്ങള്‍ നല്‍കി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് മാതൃകയായി. പ്രസിഡണ്ട് ഷമീം പാറക്കണ്ടി,…

ബൈക്ക് റാലി സംഘടിപ്പിച്ചു

രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഭാഗമായി യു.ഡി.എഫ് ബൈക്ക് റാലി സംഘടിപ്പിച്ചു ബത്തേരിയില്‍ നിന്നും ആരംഭിച്ച റാലിയില്‍ മുന്നൂറോളം ഇരുചക്രവാഹനങ്ങള്‍ അണിനിരന്നു യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കളാണ് റാലിക്ക് നേതൃത്വം നല്‍കിയത് ദേശീയപാതയിലൂടെ…

ബി.ജെ.പിയില്‍ ചേര്‍ന്നു

ലോക് താന്ത്രിക് ജനതാദള്‍ അംഗമായിരുന്ന മുട്ടില്‍ പന്നിക്കുഴി കോളനി സ്വദേശി അച്ചപ്പന്‍ പാര്‍ട്ടിയുടെ തെറ്റായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതായി അച്ചപ്പന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ…

എസ്.ഡി.പി.ഐ പ്രവര്‍ത്തക കണ്‍വെന്‍ഷനും പ്രചാരണറാലിയും നടത്തി

മാനന്തവാടി: വയനാട് ലോക്‌സഭാമണ്ഡലത്തില്‍ നിന്നും എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന ബാബുമണിയുടെ ഇലക്ഷന് പ്രചരണാര്‍ത്ഥം എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. മാനന്തവാടി വ്യാപാര ഭവനില്‍ നടന്ന…

യുവജന സെമിനാറും ചര്‍ച്ചയും ഏപ്രില്‍ 16 ന്

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയില്‍ നിന്ന് വയനാട്ടിലെ യുവജനങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ത് എന്നത് സംബന്ധിച്ച് യുവജന സെമിനാറും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. യൂത്ത് വയനാട് കോണ്‍ക്ലേവ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 16 ന് രാവിലെ 10 മണിക്ക്…

തിരുനെല്ലി ക്ഷേത്രത്തില്‍ വിഷു ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി

തിരുനെല്ലിക്ഷേത്രത്തില്‍ വിഷു ഉത്സവാഘോഷ പരിപാടികള്‍ തുടക്കമായി. പരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം മേല്‍ശാന്തി ഇ എന്‍ കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. രക്ഷാധികാരി പി.എന്‍ ഹരീന്ദ്രന്‍ അധ്യക്ഷനായിരുന്നു. തിരുനെല്ലിയുടെ കലാകാരി…
error: Content is protected !!