ജാലിയന്‍വാലാബാഗ്: ദൃശ്യാവിഷ്‌കാരം

0

കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി ഒ.ബി.സി. ഡിപ്പാര്‍ട്ട്മെന്റ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ദൃശ്യാവിഷ്‌കാരം ജില്ലയില്‍ നടത്തുമെന്ന് സംഘടന ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16 ന് വൈകിട്ട് 7 മണിക്ക് കല്‍പ്പറ്റ ടൗണ്‍ ഹാളിലും 17 ന് വൈകിട്ട് ബത്തേരി ടൗണ്‍ ഹാളിലും 18ന് മാനന്തവാടിയിലും പരിപാടി അവതരിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!