Sign in
Sign in
Recover your password.
A password will be e-mailed to you.
എസ്.ഐ മര്‍ദ്ദിച്ചതായി പരാതി
വാടക വീടുമായി ബന്ധപ്പെട്ട പരാതിയില്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി യുവാവിനെ എസ്.ഐ മര്‍ദ്ദിച്ചതായി പരാതി.മര്‍ദ്ദനമേറ്റ് പരിക്കുകളോടെ ചീയമ്പം ചെറിയ കുരിശ് കദളിക്കാട്ടില്‍ ശ്യാംകുമാറിനെ (36) മാനന്തവാടി ജില്ലാ ആശുപത്രിയില്‍…
വയനാട് മണ്ഡലത്തില്‍ അട്ടിമറിയെന്ന്…
വയനാട് ലോക്സഭ മണ്ഡലത്തില്‍ പോളിംഗില്‍ വന്‍ തോതില്‍ അട്ടിമറി നടന്നെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട്ടില്‍ ന്യൂനപക്ഷ വോട്ടുകള്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്നും മുല്ലപ്പള്ളി. കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ്സ്…
പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു ചിത്രകലാ ക്യാമ്പ്
പ്രകൃതിയെ തൊട്ടറിഞ്ഞ് വരദ ചിത്രകലാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്രകലാ പഠനക്യാമ്പ്. പത്ത് വര്‍ഷമായി അവധികാലങ്ങളില്‍ വരദ ചിത്രരചന ക്യാമ്പ് നടത്തുന്നു. മാനന്തവാടി പഴശ്ശി പര്‍ക്കില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍…
വേനല്‍മഴയില്‍ വ്യാപക നാശനഷ്ടം
വേനല്‍മഴയില്‍ മാനന്തവാടി താലൂക്കില്‍ വ്യാപക നാശനഷ്ടം. തലപ്പുഴ മക്കിമലയില്‍ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നടിഞ്ഞു. മക്കിമല ആറാം നമ്പര്‍ പഞ്ചമി പ്രമോദിന്റെ വീടിന്റെ ഷീറ്റാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഉണ്ടായ കാറ്റിലും മഴയിലും…
സ്‌നേഹവീടുകളുടെ താക്കോല്‍
പ്രളയത്തെ തോളോട് തോള്‍ ചേര്‍ന്ന് സഹായിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് എം@എംവൈ ട്രസ്റ്റിന്റെ സഹായത്തോടെ മാനന്തവാടി വികസന സമിതി നിര്‍മ്മിച്ചു നല്‍കിയ വീടുകളെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. വീടുകളുടെ താക്കോല്‍ദാന ചടങ്ങ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…
അധ്യാപക നിയമന ശുപാര്‍ശ
ജില്ലയില്‍ 237 എല്‍.പി, യു.പി അധ്യാപകര്‍ക്ക് നിയമന ശുപാര്‍ശ. എല്‍.പി.എസ്.എ, യു.പി.എസ്.എ നിയമനത്തിന് കെ.ടെക് ബാധകമാക്കാനാകില്ലെന്നും നിയമനം ലഭിച്ച് നിശ്ചിത കാലാവധിയില്‍ കെ.ടെക് യോഗ്യത നേടിയാല്‍ മതിയെന്നുമുള്ള അഡ്മിനിസ്‌ട്രേറ്റീവ്…
100 പുതിയ അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍
കല്‍പ്പറ്റ: കേരള - ബംഗളൂരു അന്തര്‍സംസ്ഥാന റൂട്ടില്‍ 100 പുതിയ സര്‍വ്വീസ് ആരംഭിക്കാന്‍ ഗതാഗതവകുപ്പ് തീരുമാനം. കര്‍ണ്ണാടക -കേരള സംസ്ഥാന ഗതാഗത സെക്രട്ടറിമാരുടെ ചര്‍ച്ചയിലാണ് തീരുമാനമായത്. 50 സര്‍വീസുകള്‍ കര്‍ണ്ണാടകയും 50 സര്‍വീസുകള്‍ കേരളവും…
ജൈവ പച്ചക്കറി വിളവെടുപ്പ്
വെള്ളമുണ്ട പഞ്ചായത്തിലെ എസ്.ടി പ്രമോട്ടര്‍മാരും കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായ അനില്‍ കുമാര്‍, ട്രൈബല്‍ സോഷ്യല്‍ വര്‍ക്കര്‍ അക്ബര്‍ അലി എന്നിവരുടെ നേതൃത്വത്തില്‍ പാലയാണ 14-ാം വാര്‍ഡില്‍ ജൈവ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ്…
സ്വകാര്യ ബസ്സിനടിയില്‍പ്പെട്ട് മദ്ധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം
പേര്യ പനന്തറ മണപ്പാട്ട് വര്‍ഗ്ഗീസിന്റെ ഭാര്യ മേരി(52) ആണ് മരിച്ചത്. അപകടം ഇന്ന് വൈകീട്ട് 6.20ന് മാനന്തവാടി കണിയാരം പാലാക്കുളിക്ക് സമീപം.കണ്ണൂരില്‍ നിന്ന് ബത്തേരിക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സും സ്‌കൂട്ടറുമാണ്…
തോട്ടം മാഫിയക്ക് സര്‍ക്കാര്‍ ഒത്താശ
സംസ്ഥാന സര്‍ക്കാര്‍ വന്‍കിട തോട്ടം മാഫിയക്ക് ഒത്താശ ചെയ്യുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൊവരിമല സമരത്തെ അടിച്ചൊതുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍…