സ്വകാര്യ ബസ്സിനടിയില്‍പ്പെട്ട് മദ്ധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം

0

പേര്യ പനന്തറ മണപ്പാട്ട് വര്‍ഗ്ഗീസിന്റെ ഭാര്യ മേരി(52) ആണ് മരിച്ചത്. അപകടം ഇന്ന് വൈകീട്ട് 6.20ന് മാനന്തവാടി കണിയാരം പാലാക്കുളിക്ക് സമീപം.കണ്ണൂരില്‍ നിന്ന് ബത്തേരിക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സും സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വര്‍ഗ്ഗീസിനെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!