ഇന്റര്‍സോണ്‍ കലോത്സവത്തിന് തിരി തെളിഞ്ഞു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന് ബത്തേരി സെന്റ് മേരീസ് കോളേജില്‍ തുടക്കമായി. അഞ്ചു ദിവസത്തെ കലോത്സവത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലെ 436 കോളേജുകളില്‍ നിന്നായി 5000 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.…

സിഗ്നല്‍ ലൈറ്റുകള്‍ പ്രകാശിച്ചില്ല

വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാനത്തെ തന്നെ ആദ്യത്തെ ട്രാഫിക്ക് പാര്‍ക്ക് ശുഭയാത്ര ഇനിയും ആരംഭിച്ചില്ല. കുട്ടികള്‍ക്ക് ഗതാഗത പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിനായാണ് ട്രാഫിക് പാര്‍ക്ക് തയ്യാറാക്കിയത്. മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍…

വന്യജീവിസങ്കേതം സഞ്ചാരികള്‍ക്കായി തുറന്നു

ബത്തേരി: കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 18ന് അടച്ച വയനാട് വന്യജീവിസങ്കേതമാണ് ഇന്നുമുതല്‍ സഞ്ചാരികള്‍ക്കായി തുറന്നത്. മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് സഞ്ചാരികള്‍ക്ക് കാനന സവാരി അനുവദിച്ചിട്ടുള്ളത്. വേനല്‍ കനത്ത് കാട്…

സര്‍വ്വരാജ്യ തൊഴിലാളി ദിനം; എങ്ങും മെയ്ദിന റാലികള്‍

കല്‍പ്പറ്റ: ഇന്ന് മെയ്ദിനം ലോകമെങ്ങും. തൊഴിലാളി വര്‍ഗം ഇന്ന് സര്‍വ്വരാജ്യ തൊഴിലാളി ദിനം ആചരിക്കുന്നു. മെയ്ദിനാചരണത്തിന്റെ ഭാഗമായി വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രഭാതഭേരി, മെയ്ദിന റാലികള്‍, തൊഴിലാളികള്‍ക്കായി കലാകായിക…

മേയാന്‍വിട്ട പശുക്കളെ കടുവ ആക്രമിച്ചു

പുല്‍പ്പള്ളി കൊളവള്ളി കബനി തീരത്ത് മേയാന്‍ വിട്ട രണ്ട് കറവപശുക്കളെ കടുവ ആക്രമിച്ചു. കൊളവള്ളി ചൂരയ്ക്ക തടത്തില്‍ ബിജുവിന്റെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പശുവിനെ ആക്രമിക്കുന്നതു കണ്ട് കോളനിക്കാര്‍…

പത്ത് സെന്റ് ഭൂമി വഞ്ചന: കെ.കെ എബ്രഹാം

പുല്‍പ്പള്ളി: ഭൂരഹിതരായ ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കേവലം പത്തു സെന്റ് ഭൂമി മാത്രം അനുവദിക്കാനുള്ള ജില്ലാ ഭരണ കൂടത്തിന്റെ നീക്കം ഗോത്രവര്‍ഗ സമൂഹത്തോടുള്ള കടുത്ത വഞ്ചനയും, വെല്ലുവിളിയുമാണെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ എബ്രഹാം. ആശിക്കും…

വിജയികളെ ആദരിച്ചു

ബത്തേരി ടെക്നിക്കല്‍ ഹൈസ്‌കൂളിലെ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ എഞ്ചിനീയറിംഗ് അഭിരുചി പരീക്ഷയിലെ വിജയികളെ ആദരിച്ചു. ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ നാല്‍പതോളം സ്‌കൂളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍…

ഒന്നാം റാങ്കുമായി സിദ്ധാര്‍ത്ഥ് പി.എസ്

കണ്ണൂര്‍ സര്‍വ്വകലാശാല മാര്‍ച്ചില്‍ നടത്തിയ ബി.എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് പരീക്ഷയില്‍ മാനന്തവാടി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് പി.എസ് 84.93% മാര്‍ക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. രണ്ടും മൂന്നും റാങ്കുകള്‍ കാസര്‍ഗോഡ്…

എസ്.പി.സി ജില്ലാതല സമ്മര്‍ക്യാമ്പിന് തുടക്കമായി

ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സമ്മര്‍ക്യാമ്പ് ചെയ്ഞ്ച് ലീഡേഴ്സ് മീറ്റിന് കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തുടക്കമായി. അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ.വൈഭവ് സക്സേന ക്യമ്പ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി പ്രജീഷ്…

തൊവരിമല ഭൂസമരത്തിന് പിന്‍തുണയുമായി ആദിവാസി ദളിത് നേതാക്കള്‍

തൊവരിമല ഭൂസമര സമിതി കളക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന് പിന്‍തുണയുമായി ആദിവാസി ദളിത് നേതാക്കള്‍.അഖിലേന്ത്യാ ആദിവാസി ദളിത് സംഘടനാ നേതാവ് കെ.രാധാകൃഷ്ണന്‍, ആദിവാസി ദളിത് സാമൂഹ്യ പ്രവര്‍ത്തക കെ. അമ്മിണി എന്നിവര്‍ സമരപന്തല്‍…
error: Content is protected !!