തൊവരിമല ഭൂസമരത്തിന് പിന്‍തുണയുമായി ആദിവാസി ദളിത് നേതാക്കള്‍

0

തൊവരിമല ഭൂസമര സമിതി കളക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന് പിന്‍തുണയുമായി ആദിവാസി ദളിത് നേതാക്കള്‍.അഖിലേന്ത്യാ ആദിവാസി ദളിത് സംഘടനാ നേതാവ് കെ.രാധാകൃഷ്ണന്‍, ആദിവാസി ദളിത് സാമൂഹ്യ പ്രവര്‍ത്തക കെ. അമ്മിണി എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു. ഭൂസമരം ഒരാഴ്ച്ച പിന്നിടുന്ന വേളയില്‍ സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകള്‍ എത്തിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ വരും ദിനങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് ഭൂസമരക്കാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!
16:03