ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു,യു.എസ്.എസ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പരിപാടി വെള്ളമുണ്ട പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി ഇബ്രാഹിം ഹാജി ഉദ്ഘാടനം…

ചുരത്തില്‍ ഗതാഗത നിയന്ത്രണം

വൈത്തിരി: താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് 14 മുതല്‍ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വയനാട്, കോഴിക്കോട്, മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന ബസ്, ട്രക്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടി ആക്സില്‍…

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറില്‍ നിന്ന് പുക വരുന്നത് കണ്ട നാട്ടുകാരാണ് ഡ്രൈവറെ വിവരമറിയിച്ചത്. തുടര്‍ന്ന് വണ്ടിയില്‍ നിന്ന് ഇറങ്ങിയ ഡ്രൈവര്‍ ഉടനെ ഡ്രൈവിംഗ് സീറ്റിനടിയില്‍ പിടിച്ച തീ…

ഇടിമിന്നലില്‍ നാശനഷ്ടം; പെരുവകയില്‍ ഭൂമി വിണ്ടുകീറി

മാനന്തവാടി: കഴിഞ്ഞ ദിവസം വേനല്‍ മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ ഭൂമി വിണ്ടുകീറി. മാനന്തവാടി പെരുവക മുത്തപ്പന്‍ മഠപ്പുര വാവയില്‍ പുത്തന്‍ വീട്ടില്‍ ബാലചന്ദ്രന്റെ തോട്ടത്തിലാണ് ഭൂമി വിണ്ടുകീറിയത്. ഏകദേശം 40 മീറ്ററോളം നീളത്തില്‍ ഭൂമി…

ഓര്‍മ്മപ്പെരുന്നാളും കുരിശുപള്ളി കൂദാശയും

മാനന്തവാടി: വരടിമൂല പാടുകാണിക്കുന്ന് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും വരടിമൂലയില്‍ പുതുക്കി പണിത മോര്‍ ഏലിയാസ് തൃതീയന്‍ പാത്രിയാക്കീസ് ബാവയുടെ നാമത്തിലുള്ള കുരിശുപള്ളിയുടെ കൂദാശ…

ഇന്ത്യയെ ശരിയായ രീതിയില്‍ പുന: സൃഷ്ടിച്ചിട്ടില്ല: സാറാ ജോസഫ്

വായനക്കാരാണ് എഴുത്തിന്റെ പ്രേരണയെന്ന് എഴുത്തുകാരി സാറാജോസഫ്. വായനക്കാരനില്ലെങ്കില്‍ എഴുത്തുകാരനില്ല. മുഖമറിയാത്ത പേരറിയാത്ത വായനക്കാരന്‍ എവിടെയോ ഉണ്ടെന്ന തിരിച്ചറിവാണ് എഴുതാന്‍ പ്രേരിപ്പിക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. ആലാഹയുടെ…

പൊതുഗതാഗതം അപകട ഭീഷണിയില്‍; അധികൃതര്‍ ഉറക്കം നടിക്കുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ റോഡ് ഗതാഗതം പേടി സ്വപ്നമായി. 15 ദിവസത്തിനിടെ അപകടത്തില്‍പെട്ടത് 6 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍. പോലീസിന്റെ ട്രാഫിക് യൂണിറ്റും ആര്‍.ടി.ഒ ഓഫീസുകളും കാര്യക്ഷമമായ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് പരാതി. പ്രധാന ടൗണുകളില്‍…

യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പയ്യംമ്പള്ളി മേലെ 54 പാണ്ടിപ്പിള്ളിയില്‍ ഷൈജു (39) ആണ് മരിച്ചത്. വിവാഹ വീട്ടില്‍ വെച്ച് രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്‌ക്കാരം വൈകീട്ട് 5 മണിക്ക് ഏറാളമൂല സെന്റ് ജോര്‍ജ് പള്ളി…

അന്നക്കുട്ടി സിസ്റ്ററെ ആദരിച്ചു

നഴ്സസ് ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ആതുര രംഗത്ത് പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന വെള്ളമുണ്ടയിലെ അന്നക്കുട്ടി സിസ്റ്ററെ ആദരിച്ചു. ആദരിക്കല്‍ ചടങ്ങ് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി ഇബ്രാഹിം ഹാജി…

സെമിനാരി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പയ്യമ്പള്ളി കൂടല്‍കടവ് പുഴയില്‍ സെമിനാരി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാട്ടിക്കുളം ആലത്തൂര്‍ പാലവിള സാന്‍ജോ ഫിലിപ്പ് (17) ആണ് മരിച്ചത്. പാലവിള ഫിലിപ്പ്-റോസ് മേരി ദമ്പതികളുടെ ഏക മകനാണ്. ബത്തേരി മലങ്കര കത്തോലിക്കാ സെമിനാരിയില്‍ വൈദിക…
error: Content is protected !!