യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0

പയ്യംമ്പള്ളി മേലെ 54 പാണ്ടിപ്പിള്ളിയില്‍ ഷൈജു (39) ആണ് മരിച്ചത്. വിവാഹ വീട്ടില്‍ വെച്ച് രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്‌ക്കാരം വൈകീട്ട് 5 മണിക്ക് ഏറാളമൂല സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍

Leave A Reply

Your email address will not be published.

error: Content is protected !!