Sign in
Sign in
Recover your password.
A password will be e-mailed to you.
സ്പെയര്‍ പാട്സും ടയറുമില്ല; കെ.എസ്.ആര്‍.ടി.സി കട്ടപ്പുറത്ത്
മാനന്തവാടി: വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബോധവല്‍ക്കരണവുമായി മുന്നോട്ട് പോകുമ്പോഴും സ്പെയര്‍ പാട്സും ടയറുമില്ലാതെ ബസ്സുകള്‍ കട്ടപുറത്താവുന്നത് പതിവാകുന്നു. മാനന്തവാടി ഡിപ്പോയില്‍ കട്ടപ്പുറത്തായത് 26 ബസ്സുകള്‍. ബസ്സുകള്‍…
വനിതാ ഐ.ടി.ഐ അവഗണനക്കെതിരെ കെ.എസ്.യു മാര്‍ച്ച്
നെന്മേനി വനിതാ ഐ.ടി.ഐയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കെ.എസ്.യു നെന്മേനി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ചുള്ളിയോടുള്ള വനിതാ ഐ.ടിഐയോടുള്ള അവഗണന അവസാനിപ്പിക്കുക, ഐ.ടി.ഐയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, കെട്ടിട നിര്‍മ്മാണം ഉടന്‍…
വയനാട് മാജിക് അസോസിയേഷന്‍ രൂപീകരിച്ചു
ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യകള്‍ക്കും ലഹരി ഉപയോഗങ്ങള്‍ക്കെതിരെയും മഴക്കാല രോഗങ്ങള്‍ക്കെതിരെയും ബോധവല്‍ക്കരണ പരിപാടി നടത്തുന്നതിനു വേണ്ടി വയനാട് മാജിക് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചു. സംഘടനയുടെ പ്രസിഡണ്ടായി ജയന്‍…
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: പി.ടി.എ ഭാരവാഹികള്‍
മൂലങ്കാവ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പഴയകെട്ടിടം കരാര്‍ ചെയ്ത് പൊളിച്ചു വിറ്റതുമായി ബന്ധപെട്ട് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണന്ന് സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍…
കോളറ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ആയുഷ്ഗ്രാമം പദ്ധതിയും വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയും സംയുക്തമായി കോളറ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി മംഗലശ്ശേരി നാരായണന്‍ ഉദ്ഘാടനം ചെയ്തു ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിജോ കുര്യാക്കോസ് ക്ലാസ്സുകള്‍ക്ക്…
പിഞ്ചുകുഞ്ഞ് തീപ്പൊള്ളി മരിച്ചു
പുല്‍പ്പള്ളി: പുല്‍പ്പള്ളി അമരക്കുനിയിലെ ഓട്ടോ ഡ്രൈവറായ സുനീഷിന്റെ ഒന്നര വയസ്സുള്ള മകള്‍ ആദിയയാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീടിനോട് ചേര്‍ന്നുള്ള ചായ്പ്പിലെ അടുപ്പില്‍ നിന്നും കുട്ടിയുടെ ഉടുപ്പിന് തീപിടിക്കുകയായിരുന്നു.…
മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റ: വെള്ള റേഷന്‍കാര്‍ഡുള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിഷേധിക്കാനുള്ള നീക്കത്തിനെതിരെ സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വെള്ള…
ശുദ്ധജല വിതരണ പദ്ധതി അഴിമതിയെന്ന് ഗുണഭോക്താക്കള്‍
മാനന്തവാടി പനമരം അഞ്ചുകുന്ന് ശുദ്ധജല വിതരണ പദ്ധതിയില്‍ അഴിമതിയെന്ന് ഗുണഭോക്താക്കള്‍. നാല് മേഖലകളായി തിരിച്ചാണ് തട്ടിപ്പു നടത്തുന്നതെന്ന് ഗുണഭോക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അഴിമതിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കാനും കോടതിയെ…
ഇലക്ഷന്‍ ഡ്യൂട്ടി ടാക്സി ജീപ്പുകള്‍ക്ക് വാടക നല്‍കിയില്ല
ബത്തേരി: ഇലക്ഷന്‍ ഡ്യൂട്ടിക്കായി സര്‍വ്വീസ് നടത്തിയ ജില്ലയിലെ ടാക്സി ജീപ്പ് ഉടമകള്‍ക്ക് ഇതുവരെ പണം നല്‍കിയില്ലെന്ന് ആരോപണം. പണം ലഭിക്കാതായതോടെ ദുരിതത്തിലായി വാഹന ഉടമകള്‍.
ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് പൊലീസ് ടാക്സി…
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു
ചുള്ളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പഴൂര്‍ അമരമ്പം അഞ്ജനം വീട്ടില്‍ എം.എസ് സുരേഷ് ബാബു 52) ആണ് മരിച്ചത്.ബത്തേരി ടൗണില്‍ വെച്ചാണ് സുരേഷ് ബാബു കുഴഞ്ഞ് വീണത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍…