വയനാട് മാജിക് അസോസിയേഷന്‍ രൂപീകരിച്ചു

0

ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യകള്‍ക്കും ലഹരി ഉപയോഗങ്ങള്‍ക്കെതിരെയും മഴക്കാല രോഗങ്ങള്‍ക്കെതിരെയും ബോധവല്‍ക്കരണ പരിപാടി നടത്തുന്നതിനു വേണ്ടി വയനാട് മാജിക് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചു. സംഘടനയുടെ പ്രസിഡണ്ടായി ജയന്‍ ബത്തേരിയെയും, സെക്രട്ടറിയായി സജയന്‍ ചീരാലിനെയും തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!