‘മനുഷ്യനും പ്രകൃതിയും’ കെ.എഫ്എ.ഫ് ചലച്ചിത്രോത്സവത്തിന് തുടക്കമായി

കല്‍പ്പറ്റ: കല്‍പ്പറ്റ ഫിലിം ഫ്രട്ടേണിറ്റിയുടെ ആറാമത് അന്തരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്. ജൂബിലി ഹാളിലാണ് ദ്വിദിന ഫിലിം ഫ്രട്ടേണിറ്റി നടക്കുന്നത്. ലെനിന്‍ ഭാരതിയുടെ മെര്‍കു…

വേനല്‍ ചൂടില്‍ വെന്തുരുകി ജില്ല; പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണം

വേനല്‍ ശക്തി പ്രാപിച്ചതോടെ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. 32.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് തിങ്കളാഴ്ച്ച അനുഭവപ്പെട്ടത് . ഇതാണ് ജില്ലയില്‍ ഈ വര്‍ഷത്തെ കൂടിയ താപനില. ഒരാഴ്ച്ചയായി ശരാശരി ചൂട് 30 ഡിഗ്രി സെല്‍ഷ്യസില്‍…

ബെമയുടെ കൈത്താങ്ങ്; മൂന്ന് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

പ്രളയത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങള്‍ക്കും നിരാശ്രയായ ക്യാന്‍സര്‍ രോഗിക്കും ബംഗളൂരു ആസ്ഥാനമായ ബാംഗ്ലൂര്‍ ഈസ്റ്റ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (ബെമ) പുതിയ വീടൊരുക്കുന്നു. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറില്‍…

മന്ത്രി എം.എം മണി നാളെ ജില്ലയില്‍

വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നാളെ (മാര്‍ച്ച് 4) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30 ന് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. സി കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.…

ജില്ലയില്‍ കന്നുകാലി സെന്‍സെസിന് തുടക്കമായി

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന 20-ാംമത് കന്നുകാലി സെന്‍സെസ് ജില്ലയില്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ആഫീസര്‍ ഡോ.മീര മോഹന്‍ദാസ് കണക്കെടുപ്പു നടത്തി.…

കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

കേരള വനം വന്യജീവി വകുപ്പ് കോഴിക്കോട് ഡിവിഷന്‍ സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗവും ചക്കിട്ടപാറ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററും വിദ്യാര്‍ത്ഥികള്‍ക്കായി കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍…

അറക്കല്‍ കുടുംബത്തിന്റെ കൈത്താങ്ങ്; 7 യുവതികള്‍ സുമഗംലികളായി

അറക്കല്‍ കുടുംബത്തിന്റെ കൈത്താങ്ങില്‍ 7 യുവതികള്‍ സുമഗംലികളായി. അറക്കല്‍ കുടുംബാംഗങ്ങളായ ജോയിയുടെയും ജോണിയുടെയും മതാവ് ത്രേസ്യാമ്മ ഉലഹന്നന്റെ സമരണക്കായി അറക്കല്‍ കുടുംബം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സമൂഹ വിവാഹം…

ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു

സി.കെ. ഓങ്കാരനാഥന്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം വ്യവസായ, കായിക, യുവജനകാര്യ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വ്വഹിച്ചു. കിഫ്ബി മുഖേന കായിക യുവജനകാര്യ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. കല്‍പ്പറ്റ നഗരസഭയുടെ…

ആര്‍.എ.ആര്‍.എസ് മുന്‍ മേധാവി ഡോ പി രാജേന്ദ്രന് യാത്രയയപ്പ് നല്‍കി

എടക്കല്‍ താഴ്വാരത്തിന്റെ സ്നേഹം നിറച്ച യാത്രയയപ്പ് ഏറ്റുവാങ്ങി ആര്‍.എ.ആര്‍.എസ് മുന്‍ മേധാവി ഡോ പി രാജേന്ദ്രന്‍. സര്‍വ്വീസില്‍ നിന്നും വിരമിച്ച രാജേന്ദ്രന് അമ്പലവയല്‍ പൗരാവലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയല്‍ യൂണിറ്റ്,…

ലഹരിക്കെതിരെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ യെല്ലോ ലൈന്‍ ക്യാമ്പയിന്‍

പുല്‍പ്പള്ളി: വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ദൂഷ്യ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുകയും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തില്‍ നിന്ന് പുതുതലമുറ പിന്‍മാറുക എന്ന സന്ദേശം ഉയര്‍ത്തി ലഹരിക്കെതിരെ പുതു പാടവവുമായി പുല്‍പ്പള്ളി വിജയ ഹയര്‍…
error: Content is protected !!