യു.എ.പി.എ ജന ശ്രദ്ധതിരിക്കാന്‍ കെസി വേണുഗോപാല്‍

യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജന ശ്രദ്ധതിരിക്കാനാണ് ലഘുലേഖ കൈവശംവെച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ യു.എ.പി.എ ചുമത്തുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആര്‍…

ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മീനങ്ങാടി പച്ചിലക്കാട് റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന കണിയാമ്പറ്റ പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കണിയാമ്പറ്റ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കണിയാമ്പറ്റ, കരണി മേഖലാ കമ്മിറ്റികളുടെ…

വില്ലേജ് മുതല്‍ കളക്ടറേറ്റ് വരെ ഇ-ഓഫീസിലേക്ക് മാറുന്നു

ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ മുതല്‍ ജില്ലാ കളക്ടറേറ്റ് വരെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ജനുവരി ഒന്നു മുതല്‍ പുതിയ സംവിധാന പ്രാവര്‍ത്തികമാക്കാനാണ് ആലോചന. സംസ്ഥാനതലത്തില്‍ തന്നെ ഇത്തരമൊരും സംവിധാനം…

വേദികള്‍ക്ക് പേര് തിരഞ്ഞെടുത്തു

പടിഞ്ഞാറത്തറയില്‍ വെച്ച് നടക്കുന്ന 40-ാം മത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക് പേര് തിരഞ്ഞെടുത്തു. രാഷ്ട്രപിതാവിന്റെ 150 -ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍, മഹാത്മജിയുടെ ഓര്‍മകള്‍ക്കായുള്ള പേരുകളാണ്…

കേരള ബിയേര്‍ഡ് സൊസൈറ്റി സംഗമം കണിയാരത്ത്

കേരളത്തിലെ താടിക്കാരുടെ ജീവകാരുണ്യ സംഘടനയായ കേരള ബിയേര്‍ഡ് സൊസൈറ്റിയുടെ വയനാട് ജില്ലാ ടീമിന്റെ രണ്ടാമത് സംഗമം കണിയാരം എ.എല്‍.പി സ്‌കൂളില്‍ നടന്നു. നോ ഷേവ് നവംബര്‍ ക്യാമ്പയിന്‍ പ്രചരണ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ചടങ്ങില്‍…

പ്രളയബാധിതര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു

ശ്രേയസ് മാനന്തവാടിമേഖല പ്രളയബാധിതര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. ഫാദര്‍ തോമസ് കല്ലൂര്‍ അധ്യക്ഷനായിരുന്നു. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വിആര്‍ പ്രവീജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.ശ്രേയസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ബെന്നി എടയത്ത്…

സിഒഎ മാനന്തവാടി മേഖലക്ക് പുതിയ ഭാരവാഹികള്‍

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പന്ത്രണ്ടാമത് മാനന്തവാടി മേഖല സമ്മേളനം സമാപിച്ചു. തങ്കച്ചന്‍ പുളിഞ്ഞാല്‍ മേഖല പ്രസിഡണ്ടായും, വിജിത്ത് വെള്ളമുണ്ട മേഖല സെക്രട്ടറിയായും ജോമേഷ് പുതുശ്ശേരി ട്രഷററായും അജീഷ് 2/4, ബിനീഷ് തോണിച്ചാല്‍…

ജിപ്‌സണ്‍ വി.പോളിന് പി.എച്ച്.ഡി

വയനാട്ടിലെ കുറിച്യ പണിയ വിഭാഗങ്ങളുടെ താരതമ്യ പഠനത്തിന് സെന്റ് മേരീസ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അസി: പ്രൊഫസര്‍ ജിപ്‌സണ്‍ വി.പോളിന് പി.എച്ച്.ഡി. എം.ജി സര്‍വ്വകലാശാല സ്‌ക്കൂള്‍ ഓഫ് പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍…

വീട് കൈമാറി

മാനന്തവാടി വികസന സമിതിയുടെ നേതൃത്വത്തില്‍ എം@എംവൈ ട്രസ്റ്റിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച അഞ്ചാമത്തെ വീടിന്റെ ഉദ്ഘാടനം എം.എല്‍.എ ഒ ആര്‍.കേളു നിര്‍വ്വഹിച്ചു. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന്‍ അദ്ധ്യക്ഷയായിരുന്നു.ചടങ്ങില്‍…

ജില്ലാ സ്‌കൂള്‍ കലോത്സവം ഒരുക്കങ്ങള്‍ തകൃതി.

പടിഞ്ഞാറത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വേണ്ടി സ്റ്റുഡന്റസ് പോലീസ് കേഡറ്റ് നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പരിസരങ്ങളില്‍ കൂടി കിടക്കുന്ന മണ്‍കട്ടകള്‍ എടുത്തു മാറ്റുന്ന…
error: Content is protected !!