ജില്ലാ സ്‌കൂള്‍ കലോത്സവം ഒരുക്കങ്ങള്‍ തകൃതി.

0

പടിഞ്ഞാറത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വേണ്ടി സ്റ്റുഡന്റസ് പോലീസ് കേഡറ്റ് നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പരിസരങ്ങളില്‍ കൂടി കിടക്കുന്ന മണ്‍കട്ടകള്‍ എടുത്തു മാറ്റുന്ന പ്രവര്‍ത്തിയാണ് നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!