സിഒഎ മാനന്തവാടി മേഖലക്ക് പുതിയ ഭാരവാഹികള്‍
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പന്ത്രണ്ടാമത് മാനന്തവാടി മേഖല സമ്മേളനം സമാപിച്ചു. തങ്കച്ചന്‍ പുളിഞ്ഞാല്‍ മേഖല പ്രസിഡണ്ടായും, വിജിത്ത് വെള്ളമുണ്ട മേഖല സെക്രട്ടറിയായും ജോമേഷ് പുതുശ്ശേരി ട്രഷററായും അജീഷ് 2/4, ബിനീഷ് തോണിച്ചാല്‍ എന്നിവര്‍ എക്സിക്യൂട്ടീവ് മെമ്പര്‍മാരുമായ പുതിയ കമ്മിറ്റി നിലവില്‍ വന്നു