പ്രളയബാധിതര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു
ശ്രേയസ് മാനന്തവാടിമേഖല പ്രളയബാധിതര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. ഫാദര്‍ തോമസ് കല്ലൂര്‍ അധ്യക്ഷനായിരുന്നു. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വിആര്‍ പ്രവീജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.ശ്രേയസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ബെന്നി എടയത്ത് മുഖ്യ പ്രഭാഷണം നടത്തി.ഹാബിറ്ററ്റ് ഇന്‍ ഇന്ത്യ പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് സര്‍ പ്രൊജക്റ്റ് വിശദീകരണം നടത്തി ഫാദര്‍ പോള്‍ , ജിത്തു, പ്രമീള വിജയന്‍ എന്നിവര്‍ സംസാരിച്ചു 15000 രൂപ വിലയുള്ള 61 കിറ്റുകളാണ് വിതരണം ചെയ്തത്