കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

9.500 കി.ലോ കഞ്ചാവുമായി മാനന്തവാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരാളെ എക്സൈസ് സംഘം പിടികൂടി.മഹാരാഷ്ട്ര സത്താര റഹ്മത്ത് നഗര്‍ പുണ്ടലിക അത്താനി മകന്‍ താരാനാദ് പുണ്ടലികയാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ട് ബാഗുകളിലായി…

കൗമാരോത്സവത്തിന്റെ വരവറിയിച്ച് വിളംബര ജാഥ

കൗമാര കലാമാമാങ്കത്തിന് പടിഞ്ഞാറത്തറയില്‍ വര്‍ണോജ്വലമായ തുടക്കം.ആടിപ്പാടി പടിഞ്ഞാറത്തറ ഉത്സവത്തിലേക്ക് ഉണരുന്നതിന്റെ തുടക്കമറിയിച്ച്് വിളംബരജാഥ നടന്നു.വയനാടിന്റെ സാംസ്‌കാരിക വര്‍ണ്ണവൈവിധ്യം വിളിച്ചറിയിക്കുന്ന വിളംബര ജാഥ കല്‍പ്പറ്റ ഡി വൈ എസ്…

വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് തുടക്കം

മാനന്തവാടി നഗരസഭ പി.എം.എ.വൈ -ലൈഫ് വിഭാഗത്തിന്റെ 3 മാസം നീണ്ടു നില്‍ക്കുന്ന അംഗീകാര്‍ ക്യാമ്പയിനിന്റെ ഭാഗമായി നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് തുടക്കമായി. വടകര കേന്ദ്രമായി…

ചുരളി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം

വിലങ്ങാട് ,ചുരളി പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം. പോലീസ് അതീവ ജാഗ്രതയില്‍. കുഞ്ഞോം വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന.ആയുധധാരികളായ മൂന്നംഗ സംഘമാണ് കോളനിയില്‍ എത്തിയത്. ആയുധധാരികളായ മാവോയിസ്റ്റ് സംഘം വയനാട് അതിര്‍ത്തി വനപ്രദേശമായ…

റോഡരികില്‍ മാലിന്യങ്ങള്‍ തള്ളി.

വെള്ളമുണ്ട ഹൈസ്‌കൂള്‍ റോഡില്‍ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍. നിരവധി പേര്‍ സഞ്ചരിക്കുന്ന ഫുട്പാത്തിലാണ് മാലിന്യങ്ങള്‍ തള്ളിയത്.പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവായിട്ടും ഇത് തടയാന്‍ അധികൃതര്‍ നടപടി…

ജില്ലാ സ്‌കൂള്‍ കലോത്സവം: വിളംബര ജാഥ നാളെ നടക്കും

വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളുടെ ഭാഗമായുള്ള വിളംബര ജാഥ നാളെ രാവിലെ 11 മണിക്ക് പടിഞ്ഞാറത്തറയില്‍ നടക്കും. നാടന്‍ കലാരൂപങ്ങളുടെയും വാദ്യ സംഘങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന വിളംബര ജാഥയില്‍ ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍,…

ബത്തേരി സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞ് വീണ് മരിച്ചു

സത്രംകുന്ന് സജ്‌ന മന്‍സില്‍ പരേതനായ സി എച്ച് ഹംസയുടെ മകന്‍ ഷംസുദ്ദീനാണ് മരിച്ചത്.48 വയസായിരുന്നു.മാതാവ് :സൈനബ, ഭാര്യ:നഫീസ മക്കള്‍ സെമീന , നിസ്വാനസ്‌റില്‍

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും സ്‌കൂള്‍ ബാഗും വിതരണം ചെയ്തു

പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും സ്‌കൂള്‍ ബാഗും വിതരണം ചെയ്തു. മലയാള മിഷന്‍ ബാംഗ്ലൂര്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പനമരം ബ്ലോക്ക് പഞ്ചായത്ത്…

ഇടിമിന്നലേറ്റ് പശുക്കള്‍ ചത്തു.

പൊഴുതന ആനോത്ത് പാപാലമുക്കില്‍ പുഷ്പന്റെ 3 പശുക്കളാണ് ചത്തത്. ഇന്ന് 3.30ഓടെ ഉണ്ടായ ഇടിമിന്നലിലാണ് പശുക്കള്‍ ചത്തത്. ഇടിമിന്നലില്‍ പുഷ്പനും പരിക്കേറ്റു.

നബിദിനഘോഷയാത്രക്ക് മധുരം നല്‍കി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം

നബിദിനഘോഷയാത്രക്ക് മധുരം നല്‍കി തലപ്പുഴ ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം. തലപ്പുഴ, ചുങ്കം മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന നബിദിനഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് പായസം വിതരണം ചെയ്താണ് മതസൗഹാര്‍ദത്തിന്റെ വേദി…
error: Content is protected !!