ബത്തേരി സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞ് വീണ് മരിച്ചു

0

സത്രംകുന്ന് സജ്‌ന മന്‍സില്‍ പരേതനായ സി എച്ച് ഹംസയുടെ മകന്‍ ഷംസുദ്ദീനാണ് മരിച്ചത്.48 വയസായിരുന്നു.മാതാവ് :സൈനബ, ഭാര്യ:നഫീസ മക്കള്‍ സെമീന , നിസ്വാനസ്‌റില്‍

Leave A Reply

Your email address will not be published.

error: Content is protected !!