റോഡരികില്‍ മാലിന്യങ്ങള്‍ തള്ളി.

0

വെള്ളമുണ്ട ഹൈസ്‌കൂള്‍ റോഡില്‍ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍. നിരവധി പേര്‍ സഞ്ചരിക്കുന്ന ഫുട്പാത്തിലാണ് മാലിന്യങ്ങള്‍ തള്ളിയത്.പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവായിട്ടും ഇത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്ന് ആക്ഷേപമുയരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!