Sign in
Sign in
Recover your password.
A password will be e-mailed to you.
സ്‌കൂളിന് സൗണ്ട് സിസ്റ്റം കൈമാറി
തരുവണ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സൗണ്ട് സിസ്റ്റം നല്‍കി. പ്ലസ് ടു വിഭാഗത്തിലെ മുഴുവന്‍ ക്ലാസുകളെയും ബന്ധിപ്പിക്കുന്ന വിധത്തിലുള്ള സിസ്റ്റമാണ് കമ്മിറ്റിയുടെ വകയായി സ്‌കൂളിന് നല്‍കിയത്.തരുവണ ശാഖ യൂത്ത്…
മിഷന്‍ അന്ത്യോദയ: ജില്ലാ തല പരിശീലനം സംഘടിപ്പിച്ചു
മിഷന്‍ അന്ത്യോദയ വിവരശേഖരണവും ജില്ലാതല പരിശീലനവും ജില്ലാ ആസൂത്രണ ഭവനില്‍ സംഘടിപ്പിച്ചു. ആയിരം ദിവസത്തിനുളളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച മിഷന്‍ അന്ത്യോദയ
പദ്ധതിയില്‍ പഞ്ചായത്തുകള്‍…
സ്‌കൂട്ടര്‍ അപകടത്തില്‍ യുവതി മരിച്ചു.
വാളാട് ഇല്ലത്തുമൂല ജെയ്‌സന്റെ മകള്‍ അഞ്ചു ജോസഫ്(22) ആണ് മരിച്ചത്.മീനങ്ങാടി ഇടപെട്ടിയില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെടുകയായിരുന്നു.
ഗോത്ര കലാമേളയുടെ ഉദ്ഘാടനം നാളെ
പിന്നിലായവരെ മുന്നിലെത്തിക്കാന്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല ഗോത്ര കലാമേളയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കുഞ്ഞോം എ യു പി സ്‌ക്കൂളില്‍ ഒ ആര്‍ കേളു എം എല്‍ എ…
നാളെ സ്‌കൂളുകള്‍ക്ക് അവധി
കലോത്സവ പിറ്റേന്ന് കണക്കിലെടുത്ത് നാളെ ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണിക്കര അറിയിച്ചു.പ്രളയദിനാവധികള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനമായി…
മിലാദ് സന്ദേശ റാലിയും പ്രഭാഷണവും നാളെ
കേരള മുസ്ലീം ജമാഅത്ത് മാനന്തവാടി സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിലാദ് സന്ദേശ റാലിയും പ്രഭാഷണവും നാളെ 4 മണിക്ക് മാനന്തവാടിയില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തിരുനബി കാലത്തിന്റ് വെളിച്ചം എന്ന സംസ്ഥാന…
പെന്‍ഷന്‍ അനുവദിക്കണം :അടിയന്തരാവസ്ഥ പീഡിതര്‍
ജില്ലയില്‍ അടിയന്തരാവസ്ഥക്കെതിരെ പോരാടിയവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് അടിയന്തരാവസ്ഥ പീഡിതരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കൂട്ടായ്മയുടെ ഭാഗമായി അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംഘടനയുടെ നേതൃത്വത്തില്‍…
രാത്രിയാത്രാ കേസ് സുപ്രീംകോടതി ആറ് ആഴ്ചത്തേക്ക് കൂടി നീട്ടി
ദേശീയപാത 766 ലെ രാത്രിയാത്രാ കേസ് സുപ്രീംകോടതി ആറ് ആഴ്ചത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ബദല്‍ പാത നിര്‍ദ്ദേശം വെച്ച് നല്‍കിയ സത്യവാങ്മൂലത്തില്‍ കേസിലെ മറ്റു കക്ഷികള്‍ക്ക് അഭിപ്രായം അറിയിക്കുന്നതിന്‌വേണ്ടിയാണ്…
അഘോര 2019ന് തുടക്കം
ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി വിദ്യാര്‍ഥികള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുമായി രംഗത്ത്. വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമെന്റിന്റെ കീഴില്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അഘോര 2019 എന്ന പേരില്‍…
ശുചീകരണ യജ്ഞവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു
മാനന്തവാടി കുഴിനിലം പ്രതിധ്വനി ക്ലബിന്റെയും കോഫിബോര്‍ഡ് സാങ്കേതിക മൂല്യനിര്‍ണ്ണയ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പഖ്വാദ പദ്ധതിയുടെ ഭാഗമായി ശുചീകരണ യജ്ഞവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. കോഫിബോര്‍ഡ്…