നാളെ സ്‌കൂളുകള്‍ക്ക് അവധി

0

കലോത്സവ പിറ്റേന്ന് കണക്കിലെടുത്ത് നാളെ ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണിക്കര അറിയിച്ചു.പ്രളയദിനാവധികള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനമായി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!
04:08