സ്‌കൂട്ടര്‍ അപകടത്തില്‍ യുവതി മരിച്ചു.

0

വാളാട് ഇല്ലത്തുമൂല ജെയ്‌സന്റെ മകള്‍ അഞ്ചു ജോസഫ്(22) ആണ് മരിച്ചത്.മീനങ്ങാടി ഇടപെട്ടിയില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെടുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!