Sign in
Sign in
Recover your password.
A password will be e-mailed to you.
പെന്‍ ബൂത്ത് ഉദ്ഘാടനം ചെയ്തു.
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പെന്‍ ബൂത്ത് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഉപയോഗശൂന്യമായ…
ഇക്കാമ മാപ്പിള കലാ കൂട്ടായ്മ ഷഹ്‌ലയുടെ വീട് സന്ദര്‍ശിച്ചു.
സിനിമാ സംവിധായകന്‍ മൊയ്തു താഴത്ത്,സംഗീത സംവിധായകന്‍ ഫസല്‍ നാദാപുരം,മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ സീനത്ത്,സഫീര്‍ കുറ്റ്യാടി.കബീര്‍ദാസ് കൊണ്ടോട്ടി,ഫൈസല്‍ വടകര, ഫാത്തിമ കാസര്‍ഗോഡ് തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് ഷഹ്‌ലയുടെ വീട്…
കേരളോത്സവം സമാപിച്ചു
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തല കേരളോത്സവത്തില്‍ വിജയികളായവര്‍ക്ക് സമ്മാന വിതരണവും സമാപന ഘോഷയാത്രയും നടന്നു. കുടുംബശ്രീ ഹാളില്‍ സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ്…
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
വാളാട് എ.പി.ജെ.അബ്ദുല്‍ കാലം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.സാംസ്‌കാരിക നിലയത്തില്‍ ക്യാമ്പ് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലെ…
കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു
ഡി.വൈ.എഫ്.ഐ.മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു.കണിയാരത്ത് നടന്ന ദിനാചരണം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.അനില്‍കുമാര്‍ ഇരിട്ടി മുഖ്യ പ്രഭാഷണം നടത്തി.വി.ആര്‍.പ്രവീജ്…
യുഗചാരുത പ്രകാശനം ചെയ്തു
പി.ജെ.ജോണ്‍ മാസ്റ്ററുടെ യുഗചാരുത കവിതാ സമാഹാരം പ്രകാശനം ചെയ്തു.മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ യുവകവി സാദിര്‍ തലപ്പുഴ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലിക്ക് പുസ്തകം നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.…
അമലോത്ഭവ മാതാ ദേവാലയ തിരുനാൾ മഹോത്സവം നവംബർ 29 മുതൽ
പുരാതന തീർത്ഥാടന കേന്ദ്രമായ മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ തിരുനാൾ മഹോത്സവം നവംബർ 29 മുതൽ ഡിസംബർ 9 വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
29 ന് വൈകുന്നേരം 4.30 ന് വികാരി…
ശാസ്ത്രരംഗം പ്രദര്‍ശനം സംഘടിപ്പിച്ചു
ശാസ്ത്രത്തെയും പ്രകൃതിയും പഴമയേയും മനസ്സിലാക്കാന്‍ വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ ശാസ്ത്രരംഗം എന്നപേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ പാഠഭാഗങ്ങളിലെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പ്രദര്‍ശനം.
സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ…
ജ്യോതിര്‍മയി പരിപാടിയുടെ ഉദ്ഘാടനം
മാനന്തവാടി തോണിച്ചാല്‍ കാരുണ്യ നിവാസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജ്യോതിര്‍മയി പരിപാടിയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിച്ചു.ഡോ: ഫ: ജോസഫ് മലൈപറമ്പില്‍ അധ്യക്ഷനായിരുന്നു.ഡോ:ലിജോ കുരിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി.ഡി എം ഒ ഡോ:…
മഹാത്മാഗാന്ധിക്ക് പകരക്കാരനില്ല
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധി മാത്രമാണന്ന് ഉറക്കെ വിളിച്ചുപറയേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍.
ബത്തേരി നഗരസഭ നടത്തിയ ഗാന്ധി അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്…