കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു
ഡി.വൈ.എഫ്.ഐ.മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു.കണിയാരത്ത് നടന്ന ദിനാചരണം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.അനില്‍കുമാര്‍ ഇരിട്ടി മുഖ്യ പ്രഭാഷണം നടത്തി.വി.ആര്‍.പ്രവീജ് അദ്ധ്യക്ഷനായിരുന്നു.കെ.എം. വര്‍ക്കി, കെ.ആര്‍. ജിതിന്‍, അജിത്ത് വര്‍ഗ്ഗീസ്, അനിഷ സുരേന്ദ്രന്‍, പി.ടി.ബിജു തുടങ്ങിയവര്‍ സംസാരിച്ചു വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.