ഇക്കാമ മാപ്പിള കലാ കൂട്ടായ്മ ഷഹ്‌ലയുടെ വീട് സന്ദര്‍ശിച്ചു.

0

സിനിമാ സംവിധായകന്‍ മൊയ്തു താഴത്ത്,സംഗീത സംവിധായകന്‍ ഫസല്‍ നാദാപുരം,മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ സീനത്ത്,സഫീര്‍ കുറ്റ്യാടി.കബീര്‍ദാസ് കൊണ്ടോട്ടി,ഫൈസല്‍ വടകര, ഫാത്തിമ കാസര്‍ഗോഡ് തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് ഷഹ്‌ലയുടെ വീട് സന്ദര്‍ശിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!