Sign in
Sign in
Recover your password.
A password will be e-mailed to you.
കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഹോര്‍ട്ടികോര്‍പ്പ്
നേന്ത്രക്കായയുടെ വിലത്തകര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഹോര്‍ട്ടികോര്‍പ്പ്. നേന്ത്രക്കായ കിലോയ്ക്ക് 25 രൂപ തോതില്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ചാണ് ഹോര്‍്ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് കൈത്താങ്ങാവുന്നത്. ഹോര്‍ട്ടി കോര്‍പ്പിന്റെ…
ബി.എസ്.എന്‍.എല്‍ സേവനങ്ങളെ വി.ആര്‍.എസ് ബാധിക്കില്ലെന്ന്
ഒരു ലക്ഷത്തി അറുപതിനായിരം ജീവനക്കാരില്‍ പകുതി പേര്‍ വി ആര്‍ എസ് വാങ്ങി പിരിഞ്ഞ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ ന്റെ സേവനം ലഭിക്കുന്നതു സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നു. മേപ്പാടി മേഖലയില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അധികൃതരുടെ ഉറപ്പ് .…
അന്വേഷണം തുടങ്ങി
വെള്ളമുണ്ട എ യു പി സ്‌കൂള്‍ മാനേജര്‍ക്കെതിരെ അധ്യാപിക പോലീസില്‍ നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം തുടങ്ങി. സ്‌കൂളിലെ മെന്റര്‍ ടീച്ചര്‍ ഉഷയാണ് പരാതി നല്‍കിയത്.
ആദിവാസി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാപരിജ്ഞാനം നല്‍കുവാന്‍…
കള്ള ടൂറിസ്റ്റ് ടാക്‌സി പിടികൂടി
ബത്തേരി ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ ബംഗളൂരുവില്‍ ഓട്ടം പോയി വരുകയായിരുന്ന കള്ള ടാക്‌സിയാണ് ഇന്നലെ ഉച്ചയോടെ ബത്തേരി കോട്ടക്കുന്ന് വച്ച് പിടികൂടി സബ്ആര്‍ടി ഓ യെ ഏല്‍പ്പിച്ചത്. പിടികൂടിയ ഇന്നോവ വാഹനം പുല്‍പ്പള്ളി സ്വദേശിയുടേതാണ്. ഇയാളില്‍…
ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സമരം ചെയ്തവര്‍ക്ക് നല്ല നടപ്പ് ശിക്ഷ
പട്ടയം ലഭിക്കാന്‍ തഹസില്‍ദാരുടെ മുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തഹസില്‍ദാരെ വധിക്കാന്‍ ശ്രമിക്കുകയും തടങ്കലില്‍ വെക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്ന കേസില്‍ കോടതി വിധി പ്രസ്താവിച്ചു.കേസില്‍ മൂന്ന് പ്രതികളെ ഒരു…
തളിപ്പുഴയില്‍ ഷാഫിയുടെ ഗ്രാമഫോണ്‍ മ്യൂസിയം
വൈത്തിരി തളിപ്പുഴയില്‍ ഗ്രാമഫോണ്‍ മ്യൂസിയം ഒരുക്കി കോഴിക്കോട് സ്വദേശി കെ മുഹമ്മദ് ഷാഫി.വര്‍ഷങ്ങള്‍ പഴകിയ ഗ്രാമഫോണുകളുടെയും പാട്ടുകളുടെയും, ശബ്ദരേഖകളുടെയും ശേഖരങ്ങളാണ് ഷാഫി പുതുതലമുറക്കായി ഒരുക്കിയിരിക്കുന്നത്.
20 വര്‍ഷത്തില്‍ പരം ഇന്ത്യ…
തീം ഡിന്നര്‍ സംഘടിപ്പിച്ചു
വെറുതെയൊരു തട്ടുകട എന്ന പേരില്‍ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ തീം ഡിന്നര്‍ സംഘടിപ്പിച്ചു.ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് കേരളത്തിന്റെ തനത് ഭക്ഷണ രീതികള്‍…
ജില്ലയില്‍ നീരിക്ഷണത്തില്‍ പതിനാറുപേര്‍
കൊറോണ വൈറസ്: നിരീഷണത്തിലുള്ളവരുടെ എണ്ണം വയനാട്ടില്‍ 16 ആയി. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. നിരീക്ഷണം മുന്‍കരുതലിന്റെ ഭാഗം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ.
കൂടുതല്‍ ഇടങ്ങളിലേക്ക് കൊറോണ വ്യാപിക്കുന്ന…
പാലിയേറ്റീവ് കെയര്‍ പരിശീലനവും വയോജന സംഗമവും സംഘടിപ്പിച്ചു.
രോഗാവസ്ഥ രോഗിയുടെ കുറ്റമല്ല, രോഗീ പരിചരണം സമൂഹത്തിന്റെ ബാധ്യതയാണ് എന്ന സന്ദേശവുമായി തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്റെ…
അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നാളെ
പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനെരുങ്ങി. അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ മന്ത്രി സി രവീന്ദ്രനാഥ്…