ബി.എസ്.എന്‍.എല്‍ സേവനങ്ങളെ വി.ആര്‍.എസ് ബാധിക്കില്ലെന്ന്

0

ഒരു ലക്ഷത്തി അറുപതിനായിരം ജീവനക്കാരില്‍ പകുതി പേര്‍ വി ആര്‍ എസ് വാങ്ങി പിരിഞ്ഞ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ ന്റെ സേവനം ലഭിക്കുന്നതു സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നു. മേപ്പാടി മേഖലയില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അധികൃതരുടെ ഉറപ്പ് . ജില്ലയില്‍ വിആര്‍എസ് വാങ്ങിയത് 29 പേരാണ്. മേപ്പാടിയില്‍ നിന്ന ആരും വിആര്‍എസ് എടുത്തിട്ടില്ല എന്നതും ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!