Sign in
Sign in
Recover your password.
A password will be e-mailed to you.
ഹരിത സമിതി പ്രവൃത്തി ഉദ്ഘാടനം 15 ന്
ബ്‌ളോക്ക് പങ്കാളിത്ത ഹരിത സമിതിയുടെ സൂക്ഷ്മാ സുത്രണ രേഖ കൈമാറ്റവും പ്രവര്‍ത്തി ഉദ്ഘാടനവും ഈ മാസം 15ന് നടക്കുമെന്ന് മാനന്തവാടി ബ്‌ളോക്ക് ഹരിത സമിതി ചെയര്‍മാന്‍ ടി സി ജോസഫ്, എക്സിക്യുട്ടീവ് അംഗം ക്‌ളീറ്റസ് കിഴക്കേമണ്ണൂര്‍ എന്നിവര്‍ വാര്‍ത്താ…
സെന്റ് മേരീസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; 8 പേര്‍ക്ക് പരുക്ക്. കോളേജും ബോയ്‌സ് ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ ബത്തേരിയിലെ വിവിധ…
സമ്പൂര്‍ണ്ണ കാന്‍സര്‍ സുരക്ഷാപദ്ധതി നടപ്പാക്കുന്നു
മേപ്പാടി ഗ്രാമപ്പഞ്ചായത്ത്, ഡിഎം വിംസിലെ ആസ്റ്റര്‍ വളണ്ടിയേഴ്‌സ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവര്‍ ചേര്‍ന്ന് മേപ്പാടി പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ കാന്‍സര്‍ സുരക്ഷാപദ്ധതി നടപ്പാക്കുന്നു.അര്‍ബുദം കുടുംബങ്ങളുടെ
സാമ്പത്തിക ഭദ്രതതേയും…
അവാര്‍ഡ്ദാനവും 21-ാം വാര്‍ഷികവും
കേരള അക്കാദമി ഓഫ് എന്‍ജിനിയറിംഗും ബത്തേരി നഗരസഭയും സംയുക്തമായി നടത്തിയ സംസ്ഥാനതല പ്രൊഫഷണല്‍ നാടകമേളയുടെ അവാര്‍ഡ്ദാനവും കോളേജിന്റെ 21-ാം വാര്‍ഷികവും സംഘടിപ്പിച്ചു. ബത്തേരി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടി സിനിമാ സീരിയല്‍ താരങ്ങളായ…
തുപ്പല്‍: പിഴ ശനിയാഴ്ച മുതല്‍
ബത്തേരി ടൗണിലും പൊതുഇടങ്ങളിലും തുപ്പിയും മറ്റും മലിനമാക്കുന്നവര്‍ക്കെതിരെ നടപടി ശനിയാഴ്ച മുതല്‍.അഞ്ഞൂറ് രൂപമുതല്‍ 2000 രൂപവരെയാണ് പിഴ. നഗരസഭ ഹെല്‍ത്ത് വിഭാഗവും പൊലിസും ചേര്‍ന്നാണ് നടപടി സ്വീകരിക്കുക.ജനുവരി മാസമാദ്യം നഗരസഭ കൗണ്‍സില്‍ എടുത്ത…
വീടിന്റെ കട്ടിലയും വാതിലും മോഷണം പോയി
നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കട്ടിലയും വാതിലും മോഷണം പോയി.മാനന്തവാടി അമ്പുകുത്തി കേളംഞ്ചേരി ബിന്‍സി ബിജുവിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കട്ടിലയും വാതിലുമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.ബിന്‍സി ബിജു മാനന്തവാടി പോലിസില്‍ പരാതി…
ബ്ലോക്ക് തല സെമിനാര്‍ സംഘടിപ്പിച്ചു
പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബ്ലോക്ക് തല സെമിനാര്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദീലിപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്കിന്റെ കീഴിലുള്ള 5 പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളും, എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങളും…
പ്രതിഷേധ സംഗമം നടത്തി
തസ്തികകള്‍ ഇല്ലാതാക്കി അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ റവന്യൂ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ജോസഫ്…
പ്ലാനുകള്‍ സ്വീകരിക്കാതിരിക്കുന്നത് പ്രതിഷേധാര്‍ഹം: യുഡിഎഫ്
സുല്‍ത്താന്‍ ബത്തേരി നഗരസഭ തയ്യാറാക്കിയ കരട് മാസ്റ്റര്‍ പ്ലാനിന്മേല്‍ നല്‍കിയ ആക്ഷേപങ്ങളും പരാതികളും പരിഹരിക്കുന്നതിന് മുമ്പ് നഗരസഭയില്‍ കെട്ടിട- ഭവന നിര്‍മ്മാണ പ്ലാനുകള്‍ സ്വീകരിക്കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ്…
സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ വയോശ്രീ യോജനയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ അദീല അബ്ദുളള വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സാമൂഹ്യനീതി…