ബ്ലോക്ക് തല സെമിനാര്‍ സംഘടിപ്പിച്ചു
പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബ്ലോക്ക് തല സെമിനാര്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദീലിപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്കിന്റെ കീഴിലുള്ള 5 പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളും, എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.പനമരം ഗ്രാമ പഞ്ചായത്ത് ഷൈനി കൃഷ്ണന്‍, പി.എം.നാസര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.മോഹനന്‍, മെമ്പര്‍മാരായ എം.എ.ചാക്കോ, ജുല്‍നാ ഉസ്മാന്‍ ,മെഹറു റസാഖ്, ഹരിദാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ജനകീയാസൂത്രത്തിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിശയത്തെ കുറിച്ച് ടി.പി.ഗോവിന്ദന്‍ കുട്ടി കോഴിക്കോട് അംഗങ്ങള്‍ക്ക് ക്ലാസ് എടുത്തു